Galatians - ഗലാത്യർ ഗലാത്തിയാ 2 | View All

1. പതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാന് ബര്ന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി.

1. Then .xiiii. yeares after that I wet vp agayne to Ierusalem with Barnabas and toke with me Titus also.

2. ഞാന് ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാന് ഔടുന്നതോ ഔടിയതോ വെറുതേ എന്നു വരാതിരിപ്പാന് ഞാന് ജാതികളുടെ ഇടയില് പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാല് പ്രമാണികളോടു വിവരിച്ചു.

2. Ye and I went vp by revelacion and comened with them of the Gospell which I preache amonge the gentyls: but apart with them which were couted chefe lest it shuld have bene thought yt I shuld runne or had runne in vayne.

3. എന്റെ കൂടെയുള്ള തീതൊസ് യവനന് എങ്കിലും പരിച്ഛേദന ഏല്പാന് അവനെ ആരും നിര്ബ്ബന്ധിച്ചില്ല.

3. Also Titus which was with me though he were a Greke yet was not compelled to be circumcised

4. അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാര് നിമിത്തമായിരുന്നു; അവര് നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവില് നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാന് നുഴഞ്ഞുവന്നിരുന്നു.

4. and that because of incomers beynge falce brethren which came in amoge other to spye out oure libertie which we have in Christ Iesus that they might bringe vs into bondage.

5. സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനില്ക്കേണ്ടതിന്നു ഞങ്ങള് അവര്ക്കും ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.

5. To whom we gave no roume no not for the space of an houre as cocerninge to be brought into subieccio: and that because that the trueth of the gospell myght continue with you.

6. പ്രമാണികളായവരോ അവര് പണ്ടു എങ്ങനെയുള്ളവര് ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികള് എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
ആവർത്തനം 10:17

6. Of the which seme to be great (what they were in tyme passed it maketh no matter to me: God loketh on no mans person) neverthelesse they which seme great added nothynge to me.

7. നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചതുകൊണ്ടു പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചര്മ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം

7. But contrary wyse when they sawe that the gospell over the vncircumcision was comitted vnto me as the gospell over ye circucision was vnto Peter:

8. ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങള് ജാതികളുടെ ഇടയിലും അവര് പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബര്ന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.

8. for he yt was myghty in Peter in the Apostleshippe over the circumcision the same was myghty in me amoge the gentyls:

9. ദരിദ്രരെ ഞങ്ങള് ഔര്ത്തുകൊള്ളേണം എന്നു മാത്രം അവര് പറഞ്ഞു; അങ്ങനെ ചെയ്വാന് ഞാന് ഉത്സാഹിച്ചുമിരിക്കുന്നു.

9. and therfore when they perceaved the grace that was geve vnto me then Iames Cephas and Iohn which semed to be pilers gave to me and Barnabas the ryght hondes and agreed with vs that we shuld preache amonge the Hethen and they amonge the Iewes:

10. എന്നാല് കേഫാവു അന്ത്യൊക്ക്യയില് വന്നാറെ അവനില് കുറ്റം കാണുകയാല് ഞാന് അഭിമുഖമായി അവനോടു എതിര്ത്തുനിന്നു.

10. warnynge only that we shulde remember the poore. Which thinge also I was diligent to do.

11. യാക്കോബിന്റെ അടുക്കല് നിന്നു ചിലര് വരും മുമ്പെ അവന് ജാതികളോടുകൂടെ തിന്നു പോന്നു; അവര് വന്നപ്പോഴോ അവന് പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന് വാങ്ങി പിരിഞ്ഞു നിന്നു.

11. And when Peter was come to Antioche I withstode him in the face for he was worthy to be blamed.

12. ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബര്ന്നബാസും അവരുടെ കപടത്താല് തെറ്റിപ്പോവാന് ഇടവന്നു.

12. For yerr that certayne came fro Iames he ate with the gentyls. But when they were come he withdrue and separated him selfe fearinge them which were of ye circumcision.

13. അവര് സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാന് എല്ലാവരും കേള്ക്കെ കേഫാവിനോടു പറഞ്ഞതുയെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കില് നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാന് നിര്ബന്ധിക്കുന്നതു എന്തു?

13. And ye other Iewes dissembled lyke wyse in so moche that Barnabas was brought into their simulacio also.

14. നാം സ്വഭാവത്താല് ജാതികളില്നിന്നുള്ള പാപികളല്ല,

14. But when I sawe that they went not the ryght waye after the trueth of the gospell I sayde vnto Peter before all men yf thou beynge a Iewe livest after the maner of the gentyls and not as do the Iewes: why causest thou the getyls to live as do the Iewes?

15. യെഹൂദന്മാരത്രെ; എന്നാല് യേശു ക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായ പ്രമാണത്തിന്റെ പ്രവൃത്തികളാല് മനുഷ്യന് നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ളതു വിശ്വാസത്താല് തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തു യേശുവില് വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല് ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.

15. We which are Iewes by nature and not synners of the getyls

16. എന്നാല് ക്രിസ്തുവില് നീതീകരണം അന്വേഷിക്കയില് നാമും പാപികള് എന്നു വരുന്നു എങ്കില് ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരന് എന്നോ? ഒരുനാളം അല്ല.
സങ്കീർത്തനങ്ങൾ 143:2

16. knowe that a man is not iustified by ye dedes of the lowe: but by the fayth of Iesus Christ. And therfore we have beleved on Iesus Christ yt we myght be iustified by ye fayth of Christ and uot by the dedes of the lawe: because that by ye dedes of ye lawe no flesshe shalbe iustified.

17. ഞാന് പൊളിച്ചതു വീണ്ടും പണിതാല് ഞാന് ലംഘനക്കാരന് എന്നു എന്നെത്തന്നേ തെളിയിക്കുന്നു.

17. Yf then whill we seke to be made rightewes by Christ we oure selves are founde synners is not then Christ ye minister of synne? God forbyd.

18. ഞാന് ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താല് ന്യായപ്രമാണസംബന്ധമായി മരിച്ചു.

18. For yf I bylde agayne yt which I destroyed. then make I my selfe a treaspaser.

19. ഞാന് ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നില് ജീവിക്കുന്നു; ഇപ്പോള് ഞാന് ജഡത്തില് ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താന് ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു

19. But I thorow ye lawe ame deed to ye lawe: that I myght live vnto God.

20. ഞാന് ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താല് നീതിവരുന്നു എങ്കില് ക്രിസ്തു മരിച്ചതു വെറുതെയല്ലോ.

20. I am crucified with Christ. I live verely: yet now not I but Christ liveth in me. For ye lyfe which I now live in ye flesshe I live by the fayth of ye sonne of God which loved me and gave him selne for me.



Shortcut Links
ഗലാത്യർ ഗലാത്തിയാ - Galatians : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |