Hebrews - എബ്രായർ 4 | View All

1. അവന്റെ സ്വസ്ഥതയില് പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാല് നിങ്ങളില് ആര്ക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാന് നാം ഭയപ്പെടുക.
സങ്കീർത്തനങ്ങൾ 95:11

1. Therfor drede we, lest perauenture while the biheest of entryng in to his reste is left, that ony of vs be gessid to be awei.

2. അവരെപ്പോലെ നാമും ഒരു സദ്വര്ത്തമാനം കേട്ടവര് ആകുന്നു; എങ്കിലും കേട്ടവരില് വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്ക്കും ഉപകാരമായി വന്നില്ല.

2. For it is told also to vs, as to hem. And the word that was herd profitide not to hem, not meynd to feith of tho thingis that thei herden.

3. വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില് പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല് പ്രവൃത്തികള് തീര്ന്നുപോയശേഷവും“അവര് എന്റെ സ്വസ്ഥതയില് പ്രവേശിക്കയില്ല എന്നു ഞാന് എന്റെ കോപത്തില് സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

3. For we that han bileued, schulen entre in to reste, as he seide, As Y swoor in my wraththe, thei schulen not entre in to my reste. And whanne the werkis weren maad perfit at the ordynaunce of the world,

4. ഏഴാം നാളില് ദൈവം തന്റെ സകല പ്രവൃത്തികളില്നിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു.
ഉല്പത്തി 2:2

4. he seide thus in a place of the seuenthe dai, And God restide in the seuenthe dai from alle hise werkis.

5. “എന്റെ സ്വസ്ഥതയില് അവര് പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.

5. And in this place eftsoone, Thei schulen not entre in to my reste.

6. അതുകൊണ്ടു ചിലര് അതില് പ്രവേശിപ്പാന് ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വര്ത്തമാനം കേട്ടവര് അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും

6. Therfor for it sueth, that summen schulen entre in to it, and thei to whiche it was teld to bifor, entriden not for her vnbileue.

7. ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം“ഇന്നു അവന്റെ ശബ്ദം കേള്ക്കുന്നു എങ്കില് നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
സങ്കീർത്തനങ്ങൾ 95:7-8

7. Eftsoone he termyneth sum dai, and seith in Dauith, To dai, aftir so myche tyme of tyme, as it is biforseid, To dai if ye han herd his vois, nyle ye hardne youre hertis.

8. യോശുവ അവര്ക്കും സ്വസ്ഥത വരുത്തി എങ്കില് മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതില് കല്പിക്കയില്ലായിരുന്നു;
ആവർത്തനം 31:7, യോശുവ 22:4

8. For if Jhesus hadde youun reste to hem, he schulde neuere speke of othere aftir this dai.

9. ആകയാല് ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.

9. Therfor the sabat is left to the puple of God.

10. ദൈവം തന്റെ പ്രവൃത്തികളില്നിന്നു എന്നപോലെ അവന്റെ സ്വസ്ഥതയില് പ്രവേശിച്ചവന് താനും തന്റെ പ്രവൃത്തികളില്നിന്നു നിവൃത്തനായിത്തീര്ന്നു.
ഉല്പത്തി 2:2

10. For he that is entrid in to his reste, restide of hise werkis, as also God of hise.

11. അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയില് പ്രവേശിപ്പാന് ഉത്സാഹിക്ക.

11. Therfor haste we to entre in to that reste, that no man falle in to the same ensaumple of vnbileue. For the word of God is quyk,

12. ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
യെശയ്യാ 49:2

12. and spedi in worching, and more able to perse than any tweyne eggid swerd, and stretchith forth to the departynge of the soule and of the spirit, and of the ioynturis and merewis, and demere of thouytis, and of intentis and hertis.

13. അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലര്ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യ്യമുള്ളതു.

13. And no creature is vnuisible in the siyt of God. For alle thingis ben nakid and opyn to hise iyen, to whom a word to vs.

14. ആകയാല് ദൈവപുത്രനായ യേശു ആകാശത്തില്കൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊള്ക.

14. Therfor we that han a greet bischop, that perside heuenes, Jhesu, the sone of God, holde we the knoulechyng of oure hope.

15. നമുക്കുള്ള മഹാപുരോഹിതന് നമ്മുടെ ബലഹീനതകളില് സഹതാപം കാണിപ്പാന് കഴിയാത്തവനല്ല; പാപം ഒഴികെ സര്വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.

15. For we han not a bischop, that may not haue compassioun on oure infirmytees, but was temptid bi alle thingis bi lycnesse, with oute synne.

16. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യ്യത്തോടെ കൃാപസനത്തിന്നു അടുത്തു ചെല്ലുക.

16. Therfor go we with trist to the trone of his grace, that we gete merci, and fynde grace in couenable help.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |