1 Samuel - 1 ശമൂവേൽ 21 | View All

1. ദാവീദ് നോബില് പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കല് ചെന്നു; അഹീമേലെക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടുആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.

1. David came to Ahimelech the religious leader at Nob. Ahimelech came shaking in fear to meet David, and said to him, 'Why are you alone? Why is no one with you?'

2. ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടുരാജാവു എന്നെ ഒരു കാര്യം ഏല്പിച്ചുഞാന് നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാര് ഇന്ന സ്ഥലത്തു വരേണമെന്നു ഞാന് ചട്ടം കെട്ടിയിരിക്കുന്നു.

2. David said to Ahimelech the religious leader, 'The king has given me something to do. And he has said to me, 'Let no one know anything about what I have sent you to do.' I have told the young men to meet at a certain place.

3. ആകയാല് നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കില് തല്ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.

3. Now, what do you have ready? Give me five loaves of bread, or whatever you may have.'

4. അതിന്നു പുരോഹിതന് ദാവീദിനോടുവിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാര് സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കില് തരാമെന്നു ഉത്തരം പറഞ്ഞു.

4. The religious leader answered David, 'I only have bread which has been set apart as holy, if only the young men have kept themselves from women.'

5. ദാവീദ് പുരോഹിതനോടുഈ മൂന്നു ദിവസമായി സ്ത്രീകള് ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാന് പുറപ്പെടുമ്പേള് തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകള് ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള് എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.

5. And David told the religious leader, 'For sure women have been kept from us while we have traveled. The bodies of the young men are holy even on everyday trips. How much more they are today!'

6. അങ്ങനെ പുരോഹിതന് അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയില് നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
മത്തായി 12:4, മർക്കൊസ് 2:20, ലൂക്കോസ് 6:4

6. So the religious leader gave him holy bread. For there was no bread there but the bread before the Lord. It was taken from before the Lord, so hot bread could be put in its place.

7. എന്നാല് അന്നു ശൌലിന്റെ ഭൃത്യന്മാരില് ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയില് അടെച്ചിട്ടിരുന്നു; അവന് ശൌലിന്റെ ഇടയന്മാര്ക്കും പ്രമാണി ആയിരുന്നു.

7. Now one of Saul's servants happened to be there that day. His name was Doeg the Edomite, the head of Saul's shepherds.

8. ദാവീദ് അഹീമേലെക്കിനോടുഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാന് എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.

8. David said to Ahimelech, 'Do you have a spear or a sword? I did not bring my sword or any spears with me, because I had to hurry to do the king's work.'

9. അപ്പോള് പുരോഹിതന് ഏലാ താഴ്വരയില്വെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാള് ഏഫോദിന്റെ പുറകില് ഒരു ശീലയില് പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കില് എടുത്തുകൊള്ക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.

9. The religious leader said, 'The sword is here that belonged to Goliath the Philistine, whom you killed in the valley of Elah. See, it is behind the linen vest, with a cloth around it. Take it, if you will. For it is the only one here.' And David said, 'There is none like it. Give it to me.'

10. പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്റെ അടുക്കല് ഔടിച്ചെന്നു.

10. Then David got up and ran that day from Saul. He went to Achish king of Gath.

11. എന്നാല് ആഖീശിന്റെ ഭൃത്യന്മാര് അവനോടുഇവന് ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌല് ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവര് നൃത്തങ്ങളില് ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.

11. The servants of Achish said to him, 'Is this not David the king of the land? Did they not sing to each other about him as they danced, saying, 'Saul has killed his thousands, and David his ten thousands'?'

12. ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.

12. David took these words to heart, and was very much afraid of Achish king of Gath.

13. അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളില് ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളില് വരെച്ചു താടിമേല് തുപ്പല് ഒലിപ്പിച്ചുകൊണ്ടിരുന്നു.

13. So he changed the way he acted in front of them. He pretended to be crazy while he was with them. He made marks on the doors of the gate. He let his spit run down into the hair of his face.

14. ആഖീശ് തന്റെ ഭൃത്യന്മാരോടുഈ മനുഷ്യന് ഭ്രാന്തന് എന്നു നിങ്ങള് കാണുന്നില്ലയോ? അവനെ എന്റെ അടുക്കല് കൊണ്ടുവന്നതു എന്തിന്നു?

14. Then Achish said to his servants, 'See, you see the man is crazy. Why have you brought him to me?

15. എന്റെ മുമ്പാകെ ഭ്രാന്തു കളിപ്പാന് ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാര് കുറവുണ്ടോ? എന്റെ അരമനയിലോ ഇവന് വരേണ്ടതു എന്നു പറഞ്ഞു.

15. Do I need any crazy men, that you bring this one to act crazy in front of me? Will this one come into my house?'



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |