Genesis - ഉല്പത്തി 36 | View All

1. എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു

1. Now these are the generations of Esau, that is to say, Edom.

2. ഏശാവ് ഹിത്യനായ ഏലോന്റെ മകള് ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകള് ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും

2. Esau's wives were women of Canaan: Adah, the daughter of Elon the Hittite, and Oholibamah, the daughter of Anah, the daughter of Zibeon the Hivite,

3. യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.

3. And Basemath, Ishmael's daughter, the sister of Nebaioth.

4. ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;

4. Adah had a son Eliphaz; and Basemath was the mother of Reuel;

5. ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവര് ഏശാവിന്നു കനാന് ദേശത്തുവെച്ചു ജനിച്ച പുത്രന്മാര്.

5. Oholibamah was the mother of Jeush, Jalam, and Korah; these are the sons of Esau, whose birth took place in the land of Canaan.

6. എന്നാല് ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാന് ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.

6. Esau took his wives and his sons and his daughters, and all the people of his house, and his beasts and his cattle and all his goods which he had got together in the land of Canaan, and went into the land of Seir, away from his brother Jacob.

7. അവര്ക്കും ഒന്നിച്ചു പാര്പ്പാന് വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകള് ഹേതുവായി അവര് പരദേശികളായി പാര്ത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.

7. For their wealth was so great that the land was not wide enough for the two of them and all their cattle.

8. അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീര് പര്വ്വതത്തില് കുടിയിരുന്നു.

8. So Esau made his living-place in the hill-country of Seir (Esau is Edom).

9. സേയീര്പര്വ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു

9. And these are the generations of Esau, the father of the Edomites in the hill-country of Seir:

10. ഏശാവിന്റെ പുത്രന്മാരുടെ പേരുകള് ഇവഏശാവിന്റെ ഭാര്യയായ ആദയുടെ മകന് എലീഫാസ്; ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകന് രെയൂവേല്.

10. These are the names of Esau's sons: Eliphaz, the son of Esau's wife Adah, and Reuel, the son of Esau's wife Basemath.

11. എലീഫാസിന്റെ പുത്രന്മാര്തേമാന് , ഔമാര്, സെഫോ, ഗത്ഥാം, കെനസ്.

11. The sons of Eliphaz were Teman, Omar, Zepho, Gatam, and Kenaz.

12. തിമ്നാ എന്നവള് ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവള് എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവര് ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാര്.

12. And Eliphaz, the son of Esau, had connection with a woman named Timna, who gave birth to Amalek: all these were the children of Esau's wife Adah.

13. രെയൂവേലിന്റെ പുത്രന്മാര്നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവര് ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാര്.

13. And these are the sons of Reuel: Nahath, Zerah, Shammah, and Mizzah: they were the children of Esau's wife Basemath.

14. സിബെയോന്റെ മകളായ അനയുടെ മകള് ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാര് ആരെന്നാല്അവള് ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.

14. And these are the sons of Esau's wife Oholibamah, the daughter of Anah, the daughter of Zibeon: she was the mother of Jeush, Jalam, and Korah.

15. ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാര് ആരെന്നാല്ഏശാവിന്റെ ആദ്യജാതന് എലീഫാസിന്റെ പുത്രന്മാര്തേമാന് പ്രഭു, ഔമാര്പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,

15. These were the chiefs among the sons of Esau: the sons of Eliphaz, Esau's first son: Teman, Omar, Zepho, Kenaz,

16. കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവര് ഏദോംദേശത്തു എലീഫാസില്നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്; ഇവര് ആദയുടെ പുത്രന്മാര്.

16. Korah, Gatam, Amalek: all these were chiefs in the land of Edom, the offspring of Eliphaz, the seed of Adah.

17. ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാര് ആരെന്നാല്നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവര് എദോംദേശത്തു രെയൂവേലില് നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്, ഇവര് ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാര്.

17. And these are the sons of Esau's son Reuel: Nahath, Zerah, Shammah, Mizzah: these were the chiefs of Reuel in the land of Edom, the children of Esau's wife Basemath.

18. ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാര് ആരെന്നാല്യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവര് അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയില് നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്.

18. And these are the sons of Esau's wife Oholibamah: Jeush, Jalam, and Korah: these were the chiefs who came from Esau's wife Oholibamah, daughter of Anah.

19. ഇവര് എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരില്നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

19. These were the sons of Esau (that is, Edom), and these were their chiefs.

20. ഹോര്യ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂര്വ്വനിവാസികളായവര് ആരെന്നാല്ലോതാന് , ശോബാല്, സിബെയോന് ,

20. These are the sons of Seir the Horite who were living in that country; Lotan, Shobal, Zibeon, Anah,

21. അനാ, ദീശോന് , ഏസെര്, ദീശാന് ; ഇവര് എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാര്.

21. Dishon, Ezer, and Dishan: these are the chiefs of the Horites, offspring of Seir in the land of Edom.

22. ലോതാന്റെ പുത്രന്മാര് ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.

22. The children of Lotan were Hori and Hemam; Lotan's sister was Timna.

23. ശോബാലിന്റെ പുത്രന്മാര് ആരെന്നാല്അല്വാന് , മാനഹത്ത്, ഏബാല്, ശെഫോ, ഔനാം.

23. And these are the children of Shobal: Alvan, Manahath, Ebal, Shepho, and Onam.

24. സിബെയോന്റെ പുത്രന്മാര്അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയില് തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോള് ചൂടുറവുകള് കണ്ടെത്തിയ അനാ ഇവന് തന്നേ.

24. And these are the children of Zibeon: Aiah and Anah; that same Anah who made the discovery of the water-springs in the waste land, when he was looking after the asses of his father Zibeon.

25. അനാവിന്റെ മക്കള് ഇവര്ദീശോനും അനാവിന്റെ മകള് ഒഹൊലീബാമയും ആയിരുന്നു.

25. And these are the children of Anah: Dishon and Oholibamah his daughter.

26. ദീശോന്റെ പുത്രന്മാര് ആരെന്നാല്ഹൊദാന് , എശ്ബാന് , യിത്രാന് , കെരാന് .

26. These are the children of Dishon: Hemdan, Eshban, Ithran, and Keran.

27. ഏസെരിന്റെ പുത്രന്മാര് ബില്ഹാന് , സാവാന് , അക്കാന് .

27. These are the children of Ezer: Bilhan, Zaavan, and Akan.

28. ദീശാന്റെ പുത്രന്മാര് ഊസും അരാനും ആയിരുന്നു.

28. These are the children of Dishan: Uz and Aran.

29. ഹോര്യ്യപ്രഭുക്കന്മാര് ആരെന്നാല്ലോതാന് പ്രഭു, ശോബാല് പ്രഭു, സിബെയോന് പ്രഭു, അനാപ്രഭു,

29. These were the Horite chiefs: Lotan, Shobal, Zibeon, Anah,

30. ദീശോന് പ്രഭു, ഏസെര്പ്രഭു, ദീശാന് പ്രഭു, ഇവര് സേയീര്ദേശത്തു വാണ ഹോര്യ്യപ്രഭുക്കന്മാര് ആകുന്നു.

30. Dishon, Ezer, and Dishan. Such were the Horite chiefs in their order in the land of Seir.

31. യിസ്രായേല്മക്കള്ക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാര് ആരെന്നാല്

31. And these are the kings who were ruling in the land of Edom before there was any king over the children of Israel.

32. ബെയോരിന്റെ പുത്രനായ ബേല എദോമില് രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിന് ഹാബാ എന്നു പേര്.

32. Bela, son of Beor, was king in Edom, and the name of his chief town was Dinhabah.

33. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന് യോബാബ്, അവന്നു പകരം രാജാവായി.

33. At his death, Jobab, son of Zerah of Bozrah, became king in his place.

34. യോബാബ് മരിച്ച ശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

34. And at the death of Jobab, Husham, from the country of the Temanites, became king in his place.

35. ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയില്വെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകന് ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്.

35. And at the death of Husham, Hadad, son of Bedad, who overcame the Midianites in the field of Moab, became king; his chief town was named Avith.

36. ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരന് സമ്ളാ അവന്നു പകരം രാജാവായി.

36. And at the death of Hadad, Samlah of Masrekah became king.

37. സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല് അവന്നു പകരം രാജാവായി.ാരിന്റെ മകന് ബാല്ഹാനാന് അവന്നു പകരം രാജാവായി. മെഹേതബേല് എന്നു പേര്; അവള് മേസാഹാബിന്റെ മകളായ മത്രേദിന്റെ മകള് ആയിരുന്നു.

37. And at the death of Samlah, Shaul of Rehoboth by the River became king in his place.

38. വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവില് നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകള് ആവിതുതിമ്നാ പ്രഭു, അല്വാ പ്രഭു, യെഥേത്ത് പ്രഭു, ഒഹൊലീബാമാ പ്രഭു,

38. And at the death of Shaul, Baal-hanan, son of Achbor, became king.

39. ഏലാപ്രഭു, പീനോന് പ്രഭു, കെനസ്പ്രഭു, തേമാന് പ്രഭു;

39. And at the death of Baal-hanan, Hadar became king in his place; his chief town was named Pau, and his wife's name was Mehetabel; she was the daughter of Matred, the daughter of Me-zahab.

40. മിബ്സാര് പ്രഭു, മഗ്ദീയേല് പ്രഭു, ഈരാംപ്രഭു;

40. These are the names of the chiefs of Esau in the order of their families and their places: Timna, Alvah, Jetheth,

41. ഇവര് താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാര് ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.

41. Oholibamah, Elah, Pinon,



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |