1 Chronicles - 1 ദിനവൃത്താന്തം 8 | View All

1. ബെന്യാമീന് ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും

1. Benjamin was the father of Bela his firstborn, Ashbel the second son, Aharah the third,

2. നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.

2. Nohah the fourth and Rapha the fifth.

3. ബേലയുടെ പുത്രന്മാര്അദ്ദാര്, ഗേരാ,

3. The sons of Bela were: Addar, Gera, Abihud,

4. അബീഹൂദ്, അബീശൂവ, നയമാന് , അഹോഹ്,

4. Abishua, Naaman, Ahoah,

5. ഗേരാ, ശെഫൂഫാന് , ഹൂരാം.

5. Gera, Shephuphan and Huram.

6. ഏഹൂദിന്റെ പുത്രന്മാരോ--അവര് ഗേബനിവാസികളുടെ പിതൃഭവനങ്ങള്ക്കു തലവന്മാര്; അവര് അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;

6. These were the descendants of Ehud, who were heads of families of those living in Geba and were deported to Manahath:

7. നയമാന് അഹീയാവു, ഗേരാ എന്നിവരെ തന്നേ അവന് പിടിച്ചു കൊണ്ടുപോയി--പിന്നെ അവന് ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.

7. Naaman, Ahijah, and Gera, who deported them and who was the father of Uzza and Ahihud.

8. ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.

8. Sons were born to Shaharaim in Moab after he had divorced his wives Hushim and Baara.

9. അവന് തന്റെ ഭാര്യയായ ഹോദേശില് യോബാബ്, സിബ്യാവു, മേശാ, മല്ക്കാം,

9. By his wife Hodesh he had Jobab, Zibia, Mesha, Malkam,

10. യെവൂസ്, സാഖ്യാവു, മിര്മ്മാ എന്നിവരെ ജനിപ്പിച്ചു. ഇവര് അവന്റെ പുത്രന്മാരായി പിതൃഭവനങ്ങള്ക്കു തലവന്മാര് ആയിരുന്നു.

10. Jeuz, Sakia and Mirmah. These were his sons, heads of families.

11. ഹൂശീമില് അവന് അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.

11. By Hushim he had Abitub and Elpaal.

12. എല്പയലിന്റെ പുത്രന്മാര്ഏബെര്, മിശാം, ശേമെര്; ഇവന് ഔനോവും ലോദും അതിനോടു ചേര്ന്ന പട്ടണങ്ങളും പണിതു;

12. The sons of Elpaal: Eber, Misham, Shemed (who built Ono and Lod with its surrounding villages),

13. ബെരീയാവു, ശേമ--ഇവര് അയ്യാലോന് നിവാസികളുടെ പിതൃഭവനങ്ങള്ക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഔടിച്ചുകളഞ്ഞു--;

13. and Beriah and Shema, who were heads of families of those living in Aijalon and who drove out the inhabitants of Gath.

14. അഹ്യോ, ശാശക്, യെരോമോത്ത്,

14. Ahio, Shashak, Jeremoth,

15. സെബദ്യാവു, അരാദ്, ഏദെര്, മീഖായേല്,

15. Zebadiah, Arad, Eder,

16. യിശ്പാ, യോഹാ; എന്നിവര് ബെരീയാവിന്റെ പുത്രന്മാര്.

16. Michael, Ishpah and Joha were the sons of Beriah.

17. സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെര്,

17. Zebadiah, Meshullam, Hizki, Heber,

18. യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവര്

18. Ishmerai, Izliah and Jobab were the sons of Elpaal.

19. എല്പയലിന്റെ പുത്രന്മാര്. യാക്കീം, സിക്രി,

19. Jakim, Zikri, Zabdi,

20. സബ്ദി, എലിയേനായി, സില്ലെഥായി,

20. Elienai, Zillethai, Eliel,

21. എലീയേര്, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവര് ശിമിയുടെ പുത്രന്മാര്;

21. Adaiah, Beraiah and Shimrath were the sons of Shimei.

22. യിശ്ഫാന് , ഏബെര്, എലീയേല്,

22. Ishpan, Eber, Eliel,

23. , 24 അബ്ദോന് , സിക്രി, ഹാനാന് , ഹനന്യാവു,

23. Abdon, Zikri, Hanan,

24. ഏലാം, അന്ഥോഥ്യാവു, യിഫ്ദേയാ, പെനൂവേല് എന്നിവര് ശാശക്കിന്റെ പുത്രന്മാര്.

24. Hananiah, Elam, Anthothijah,

25. ശംശെരായി, ശെഹര്യ്യാവു, അഥല്യാവു,

25. Iphdeiah and Penuel were the sons of Shashak.

26. യാരെശ്യാവു, എലീയാവു, സിക്രി എന്നിവര് യെരോഹാമിന്റെ പുത്രന്മാര്.

26. Shamsherai, Shehariah, Athaliah,

27. ഇവര് തങ്ങളുടെ തലമുറകളില് പിതൃഭവനങ്ങള്ക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവര് യെരൂശലേമില് പാര്ത്തിരുന്നു.

27. Jaareshiah, Elijah and Zikri were the sons of Jeroham.

28. ഗിബെയോനില് ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്--

28. All these were heads of families, chiefs as listed in their genealogy, and they lived in Jerusalem.

29. അവന്റെ ആദ്യജാതന് അബ്ദോന് , സൂര്, കീശ്, ബാല്, നാദാബ്,

29. Jeiel the father of Gibeon lived in Gibeon. His wife's name was Maakah,

30. ഗെദോര്, അഹ്യോ, സേഖെര് എന്നിവരും പാര്ത്തു.

30. and his firstborn son was Abdon, followed by Zur, Kish, Baal, Ner, Nadab,

31. മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില് തങ്ങളുടെ സഹോദരന്മാര്ക്കെതിരെ പാര്ത്തു.

31. Gedor, Ahio, Zeker

32. നേര് കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌന് യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.

32. and Mikloth, who was the father of Shimeah. They too lived near their relatives in Jerusalem.

33. യോനാഥാന്റെ മകന് മെരീബ്ബാല്; മെരീബ്ബാല് മീഖയെ ജനിപ്പിച്ചു.

33. Ner was the father of Kish, Kish the father of Saul, and Saul the father of Jonathan, Malki-Shua, Abinadab and Esh-Baal.

34. മീഖയുടെ പുത്രന്മാര്പീഥോന് , മേലെക്, തരേയ, ആഹാസ്.

34. The son of Jonathan: Merib-Baal, who was the father of Micah.

35. ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;

35. The sons of Micah: Pithon, Melek, Tarea and Ahaz.

36. അവന്റെ മകന് രാഫാ; അവന്റെ മകന് ഏലാസാ;

36. Ahaz was the father of Jehoaddah, Jehoaddah was the father of Alemeth, Azmaveth and Zimri, and Zimri was the father of Moza.

37. അവന്റെ മകന് ആസേല്; ആസേലിന്നു ആറു പുത്രന്മാര് ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതുഅസ്രീക്കാം, ബൊഖ്രൂം, യിശ്മായേല്, ശെര്യ്യാവു, ഔബദ്യാവു, ഹാനാന് . ഇവര് എല്ലാവരും ആസേലിന്റെ പുത്രന്മാര്.

37. Moza was the father of Binea; Raphah was his son, Eleasah his son and Azel his son.

38. അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാര്അവന്റെ ആദ്യജാതന് ഊലാം; രണ്ടാമന് യെവൂശ്, മൂന്നാമന് എലീഫേലെത്ത്.

38. Azel had six sons, and these were their names: Azrikam, Bokeru, Ishmael, Sheariah, Obadiah and Hanan. All these were the sons of Azel.

39. ഊലാമിന്റെ പുത്രന്മാര് പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവര്ക്കും അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവര് എല്ലാവരും ബെന്യാമീന്യസന്തതികള്.

39. The sons of his brother Eshek: Ulam his firstborn, Jeush the second son and Eliphelet the third.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |