Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്
1. Then answered Eliphas of Theman and sayde vnto him:
2. നിന്നോടു സംസാരിപ്പാന് തുനിഞ്ഞാല് നീ മുഷിയുമോ? എന്നാല് വാക്കടക്കുവാന് ആര്ക്കും കഴിയും?
2. Yf we begynne to comon with the, peradueture thou wilt be myscontent, but who can witholde himself from speakynge?
3. നീ പലരേയും ഉപദേശിച്ചു തളര്ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
3. Beholde, thou hast bene a teacher of many, and hast comforted the weery hondes.
4. വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാല് നീ ഉറപ്പിച്ചിരിക്കുന്നു.
4. Thy wordes haue set vp those that were fallen, thou hast refresshed the weake knees.
5. ഇപ്പോള് നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
5. But now that the plage is come vpon the, thou shreckest awaye: now that it hath touched thyself, thou art faint harted.
6. നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിര്മ്മലത നിന്റെ പ്രത്യാശയല്ലയോ?
6. Where is now thy feare of God, thy stedfastnesse, thy pacience, and the perfectnesse of thy life?
7. ഔര്ത്തു നോക്കുകനിര്ദ്ദോഷിയായി നശിച്ചവന് ആര്? നേരുള്ളവര് എവിടെ മുടിഞ്ഞുപോയിട്ടുള്ളു?
7. Considre (I praye the) who euer peryshed, beynge an innocent? Or, when were the godly destroyed?
8. ഞാന് കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവര് അതു തന്നേ കൊയ്യുന്നു.
8. As for those that plowe wickednesse (as I haue sene myself) and sowe myschefe, they reape ye same.
9. ദൈവത്തിന്റെ ശ്വാസത്താല് അവര് നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാല് മുടിഞ്ഞുപോകുന്നു.2 തെസ്സലൊനീക്യർ 2:8
9. For whe God bloweth vpon them, they perysh, and are destroyed thorow the blast of his wrath.
10. സിംഹത്തിന്റെ ഗര്ജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
10. The roaringe of the lyon, the cryenge off the lyonesse, & ye teth off ye lyos whelpes are broke.
11. സിംഹം ഇരയില്ലായ്കയാല് നശിക്കുന്നു; സിംഹിയുടെ കുട്ടികള് ചിതറിപ്പോകുന്നു;
11. The greate lyon perysheth, because he ca get no pray and the lyons whelpes are scatred abrode.
12. എന്റെ അടുക്കല് ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയില് കടന്നു.
12. There is spoken vnto me a thynge in councell, which hath geuen a terrible sounde in myne eare,
13. മനുഷ്യര്ക്കും ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദര്ശനങ്ങളാലുള്ള മനോഭാവനകളില് ഭയവും നടുക്കവും എന്നെ പിടിച്ചു.
13. with a vision in the night, when men are fallen a slepe.
14. എന്റെ അസ്ഥികള് ഒക്കെയും കുലുങ്ങിപ്പോയി.
14. Soch feare and drede came vpo me, that all my bones shoke.
15. ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹര്ഷം ഭവിച്ചു.
15. And when the wynde passed ouer by me, the hayres of my flesh stode vp.
16. ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാന് തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാന് കേട്ടതെന്തെന്നാല്
16. Then stode there one before me, whose face I knewe not: an ymage there was, and the wether was still, so that I herde this voyce:
17. മര്ത്യന് ദൈവത്തിലും നീതിമാന് ആകുമോ? നരന് സ്രഷ്ടാവിലും നിര്മ്മലനാകുമോ?
17. Maye a man be iustified before God? Maye there eny man be iudged to be clene, by reason of his owne workes?
18. ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവന് കുറ്റം ആരോപിക്കുന്നു.
18. Beholde, he hath founde vnfaythfulnesse amonge his owne seruauntes, and proude disobedience amonge his angels.
19. പൊടിയില്നിന്നുത്ഭവിച്ചു മണ്പുരകളില് പാര്ത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരില് എത്ര അധികം!2 കൊരിന്ത്യർ 5:1
19. How moch more the shal they (that dwell in houses of claye, whose foundacion is but earth) be moth eaten?
20. ഉഷസ്സിന്നും സന്ധ്യെക്കും മദ്ധ്യേ അവര് തകര്ന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവര് എന്നേക്കും നശിക്കുന്നു.
20. They shalbe destroyed from the mornynge vnto the euenynge: yee they shall perish, or euer they be awarre:
21. അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവര് ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?
21. and be taken awaye so clene, that none of the shall remayne, but be deed, or euer they be awarre off it.