Jeremiah - യിരേമ്യാവു 28 | View All

1. യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം,

1. Now in the same year, in the beginning of the reign of Zedekiah king of Judah, in the fourth year, in the fifth month, Hananiah the son of Azzur, the prophet, who was from Gibeon, spoke to me in the house of the LORD in the presence of the priests and all the people, saying,

2. യിരെമ്യാപ്രവാചകന് ബദ്ധന്മാരുടെ മൂപ്പന്മാരില് ശേഷിപ്പുള്ളവര്ക്കും പുരോഹിതന്മാര്ക്കും പ്രവാചകന്മാര്ക്കും നെബൂഖദ്നേസര് യെരൂശലേമില് നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും

2. 'Thus says the LORD of hosts, the God of Israel, 'I have broken the yoke of the king of Babylon.

3. യെഹൂദാരാജാവായ സിദെക്കീയാവു ബാബേല്രാജാവായ നെബൂഖദ്നേസരിന്റെ അടുക്കല് ബാബേലിലേക്കു അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യ്യാവിന്റെയും കൈവശം യെരൂശലേമില്നിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാല്

3. 'Within two years I am going to bring back to this place all the vessels of the LORD'S house, which Nebuchadnezzar king of Babylon took away from this place and carried to Babylon.

4. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താന് യെരൂശലേമില്നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു

4. 'I am also going to bring back to this place Jeconiah the son of Jehoiakim, king of Judah, and all the exiles of Judah who went to Babylon,' declares the LORD, 'for I will break the yoke of the king of Babylon.''

5. നിങ്ങള് വീടുകളെ പണിതു പാര്പ്പിന് ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന് .

5. Then the prophet Jeremiah spoke to the prophet Hananiah in the presence of the priests and in the presence of all the people who were standing in the house of the LORD,

6. ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിന് ; നിങ്ങള് അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാര്ക്കും ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാര്ക്കും കൊടുക്കയും ചെയ്വിന് ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.

6. and the prophet Jeremiah said, 'Amen! May the LORD do so; may the LORD confirm your words which you have prophesied to bring back the vessels of the LORD'S house and all the exiles, from Babylon to this place.

7. ഞാന് നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാര്ത്ഥിപ്പിന് ; അതിന്നു നന്മ ഉണ്ടെങ്കില് നിങ്ങള്ക്കും നന്മ ഉണ്ടാകും.

7. 'Yet hear now this word which I am about to speak in your hearing and in the hearing of all the people!

8. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങള് കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു.

8. 'The prophets who were before me and before you from ancient times prophesied against many lands and against great kingdoms, of war and of calamity and of pestilence.

9. അവര് എന്റെ നാമത്തില് നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു; ഞാന് അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.

9. 'The prophet who prophesies of peace, when the word of the prophet comes to pass, then that prophet will be known [as] one whom the LORD has truly sent.'

10. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാന് നിങ്ങളെ സന്ദര്ശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാന് നിവര്ത്തിക്കയുള്ളു.

10. Then Hananiah the prophet took the yoke from the neck of Jeremiah the prophet and broke it.

11. നിങ്ങള് പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന് തക്കവണ്ണം ഞാന് നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള് ഇന്നവ എന്നു ഞാന് അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങള് എന്നു യഹോവയുടെ അരുളപ്പാടു.

11. Hananiah spoke in the presence of all the people, saying, 'Thus says the LORD, 'Even so will I break within two full years the yoke of Nebuchadnezzar king of Babylon from the neck of all the nations.'' Then the prophet Jeremiah went his way.

12. നിങ്ങള് എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയില്വന്നു പ്രാര്ത്ഥിക്കയും ഞാന് നിങ്ങളുടെ പ്രാര്ത്ഥന കേള്ക്കയും ചെയ്യും

12. The word of the LORD came to Jeremiah after Hananiah the prophet had broken the yoke from off the neck of the prophet Jeremiah, saying,

13. നിങ്ങള് എന്നെ അന്വെഷിക്കും; പൂര്ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള് നിങ്ങള് എന്നെ കണ്ടെത്തും.

13. 'Go and speak to Hananiah, saying, 'Thus says the LORD, 'You have broken the yokes of wood, but you have made instead of them yokes of iron.'

14. നിങ്ങള് എന്നെ കണ്ടെത്തുവാന് ഞാന് ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാന് നിങ്ങളുടെ പ്രവാസം മാറ്റും; ഞാന് നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളില്നിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാന് നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

14. 'For thus says the LORD of hosts, the God of Israel, 'I have put a yoke of iron on the neck of all these nations, that they may serve Nebuchadnezzar king of Babylon; and they will serve him. And I have also given him the beasts of the field.'''

15. യഹോവ ഞങ്ങള്ക്കു ബാബേലില് പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങള് പറയുന്നുവല്ലോ.

15. Then Jeremiah the prophet said to Hananiah the prophet, 'Listen now, Hananiah, the LORD has not sent you, and you have made this people trust in a lie.

16. ദാവീദിന്റെ സിംഹാസനത്തില് ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തില് പാര്ക്കുംന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.

16. 'Therefore thus says the LORD, 'Behold, I am about to remove you from the face of the earth. This year you are going to die, because you have counseled rebellion against the LORD.''

17. അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന് അവര്ക്കും വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തപ്പഴത്തിന്നു അവരെ സമമാക്കും.

17. So Hananiah the prophet died in the same year in the seventh month.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |