40. യിസ്രായേലില് സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്, യിസ്സാഖാര്, സെബൂലൂന് , നഫ്താലി എന്നിവര് കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
40. Also, their neighbors from the areas where the tribes of Issachar, Zebulun, and Naphtali live brought food on donkeys, camels, mules, and cattle. They brought much flour, fig cakes, raisins, wine, oil, cattle, and sheep. The people in Israel were very happy.