Psalms - സങ്കീർത്തനങ്ങൾ 38 | View All

1. യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

1. A David psalm. Take a deep breath, GOD; calm down-- don't be so hasty with your punishing rod.

2. നിന്റെ അസ്ത്രങ്ങള് എന്നില് തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേല് ഭാരമായിരിക്കുന്നു.

2. Your sharp-pointed arrows of rebuke draw blood; my backside smarts from your caning.

3. നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തില് സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളില് സ്വസ്ഥതയുമില്ല.

3. I've lost twenty pounds in two months because of your accusation. My bones are brittle as dry sticks because of my sin.

4. എന്റെ അകൃത്യങ്ങള് എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.

4. I'm swamped by my bad behavior, collapsed under gunnysacks of guilt.

5. എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങള് ചീഞ്ഞുനാറുന്നു.

5. The cuts in my flesh stink and grow maggots because I've lived so badly.

6. ഞാന് കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന് ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.

6. And now I'm flat on my face feeling sorry for myself morning to night.

7. എന്റെ അരയില് വരള്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തില് സൌഖ്യമില്ല.

7. All my insides are on fire, my body is a wreck.

8. ഞാന് ക്ഷീണിച്ചു അത്യന്തം തകര്ന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന് അലറുന്നു. കര്ത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പില് ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.

8. I'm on my last legs; I've had it-- my life is a vomit of groans.

9. എന്റെ നെഞ്ചിടിക്കുന്നു; ഞാന് വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.

9. Lord, my longings are sitting in plain sight, my groans an old story to you.

10. എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്റെ ചാര്ച്ചക്കാരും അകന്നുനിലക്കുന്നു.

10. My heart's about to break; I'm a burned-out case. Cataracts blind me to God and good;

11. എനിക്കു പ്രാണഹാനി വരുത്തുവാന് നോക്കുന്നവര് കണിവെക്കുന്നു; എനിക്കു അനര്ത്ഥം അന്വേഷിക്കുന്നവര് വേണ്ടാതനം സംസാരിക്കുന്നു; അവര് ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
ലൂക്കോസ് 23:49

11. old friends avoid me like the plague. My cousins never visit, my neighbors stab me in the back.

12. എങ്കിലും ഞാന് ചെകിടനെപ്പോലെ കേള്ക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

12. My competitors blacken my name, devoutly they pray for my ruin.

13. ഞാന് , കേള്ക്കാത്ത മനുഷ്യനെപ്പോലെയും വായില് പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.

13. But I'm deaf and mute to it all, ears shut, mouth shut.

14. യഹോവേ, നിങ്കല് ഞാന് പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്ത്താവേ, നീ ഉത്തരം അരുളും.

14. I don't hear a word they say, don't speak a word in response.

15. അവര് എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന് പറഞ്ഞു; എന്റെ കാല് വഴുതുമ്പോള് അവര് എന്റെ നേരെ വമ്പു പറയുമല്ലോ.

15. What I do, GOD, is wait for you, wait for my Lord, my God--you will answer!

16. ഞാന് ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പില് ഇരിക്കുന്നു.

16. I wait and pray so they won't laugh me off, won't smugly strut off when I stumble.

17. ഞാന് എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.

17. I'm on the edge of losing it-- the pain in my gut keeps burning.

18. എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്. എന്നെ വെറുതെ പകെക്കുന്നവര് പെരുകിയിരിക്കുന്നു.

18. I'm ready to tell my story of failure, I'm no longer smug in my sin.

19. ഞാന് നന്മ പിന്തുടരുകയാല് അവര് എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.

19. My enemies are alive and in action, a lynch mob after my neck.

20. യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.

20. I give out good and get back evil from God-haters who can't stand a God-lover.

21. എന്റെ രക്ഷയാകുന്ന കര്ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.

21. Don't dump me, GOD; my God, don't stand me up.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |