10. പിന്നെ യിശ്മായേല് മിസ്പയില് ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്-അദാന് അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയില് ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകന് യിശ്മായേല് അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കല് കൊണ്ടു പോകുവാന് യാത്ര പുറപ്പെട്ടു.
10. As for me, behold, I will dwell at Mizpah, to serve the Chaldeans, who will come to us: but ye, gather ye wine, and summer fruits, and oil, and put {them} in your vessels, and dwell in your cities that ye have taken.