Numbers - സംഖ്യാപുസ്തകം 5 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. And ye LORDE spake vnto Moses, and sayde:

2. സകലകുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താല് അശുദ്ധനായ ഏവനെയും പാളയത്തില് നിന്നു പുറത്താക്കുവാന് യിസ്രായേല്മക്കളോടു കല്പിക്ക.

2. Commaunde the children of Israel, yt they put out of the hoost all ye lepers, and all that haue yssues, and that are defyled vpon the deed,

3. ആണായാലും പെണ്ണായാലും അവരെ പാളയത്തില്നിന്നു പുറത്താക്കേണം; ഞാന് അവരുടെ മദ്ധ്യേ വസിക്കയാല് അവര് തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.

3. both men and wome shall they putt out of the hoost, that they defyle not their tentes, wherin I dwell amonge them.

4. യിസ്രായേല്മക്കള് അങ്ങനെ ചെയ്തു അവരെ പാളയത്തില് നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്മക്കള് ചെയ്തു.

4. And ye children of Israel dyd so, and put them out of the hoost, as ye LORDE had sayde vnto Moses.

5. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

5. And the LORDE talked with Moses, and sayde:

6. നീ യിസ്രായേല്മക്കളോടു പറകഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയില് നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാല് ചെയ്ത പാപം

6. Speake vnto the children of Israel & saye vnto them: Whan a man or woman doth a synne to eny body, and offendeth therwith agaynst the LORDE, then hath that soule a trespace vpon it.

7. അവര് ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള് അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.

7. And they shall knowlege their synne, that they haue done, and shall make amendes for their trespace, euen with the whole summe, and put ye fifth parte more therto, and geue it vnto him, agaynst whom they haue trespaced.

9. യിസ്രായേല്മക്കള് പുരോഹിതന്റെ അടുക്കല് കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദര്ച്ചയായതൊക്കെയും അവന്നു ഇരിക്കേണം.

9. Likewyse all the Heueofferynges of all that the children of Israel halowe vnto the LORDE, and offre vnto the prest, shall be his.

10. ആരെങ്കിലും ശുദ്ധീകരിച്ചര്പ്പിക്കുന്ന വസ്തുക്കള് അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.

10. And who so haloweth eny thinge, it shalbe his. And who so geueth the prest eny thinge, it shal be his also.

11. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.

11. And the LORDE talked with Moses, and sayde:

12. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,

12. Speake to the children of Israel, and saye vnto them: Whan eny mans wife goth asyde, and trespaceth agaynst him,

13. ഒരുത്തന് അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭര്ത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവള് അശുദ്ധയാകയും അവള്ക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും

13. & eny ma lye with her fleshlye, and the thinge be yet hyd from his eyes, and is not come to light that she is defiled, and he can brynge no witnesse agaynst her (for she was not take therin)

14. അവള് ക്രിയയില് പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവന് ഭാര്യയെ സംശയിക്കയും അവള് അശുദ്ധയായിരിക്കയും ചെയ്താല്, അല്ലെങ്കില് ശങ്കാവിഷം അവനെ ബാധിച്ചു അവന് ഭാര്യയെ സംശയിക്കയും അവള് അശുദ്ധയല്ലാതിരിക്കയും ചെയ്താല്

14. and the sprete of gelousye kyndleth him, so that he is gelous ouer his wife: whether she be vncleane or not vncleane,

15. ആ പുരുഷന് ഭാര്യയെ പുരോഹിതന്റെ അടുക്കല് കൊണ്ടുചെല്ലേണം; അവള്ക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേല് എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.

15. then shal he brynge her vnto the prest, and brynge an offerynge for her, euen the tenth parte of an Epha of barlye meele, and shal poure no oyle theron, ner put frankensence vpon it: for it is an offerynge of gelousy, and an offeringe of remembraunce, that remembreth synne.

16. പുരോഹിതന് അവളെ അടുക്കല് വരുത്തി യഹോവയുടെ സന്നിധിയില് നിര്ത്തേണം.

16. Then shall the prest brynge her, and sett her before the LORDE,

17. പുരോഹിതന് ഒരു മണ്പാത്രത്തില് വിശുദ്ധജലം എടുക്കേണം; പുരോഹിതന് തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തില് ഇടേണം.

17. and take of the holy water in an earthen vessell, and put of ye dust that is on the floore of the habitacion, in to the water.

18. പുരോഹിതന് സ്ത്രീയെ യഹോവയുടെ സന്നിധിയില് നിര്ത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യില് വെക്കേണം; പുരോഹിതന്റെ കയ്യില് ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.

18. And he shal set the wife before ye LORDE, and vncouer hir heade, and the offeringe of remembraunce which is an offeringe of gelousy, shall he laye vpon hir handes. And the prest shal haue in his hande bytter cursinge water, and shal coniure the wife, & saye vnto her:

19. പുരോഹിതന് അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതുആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കില് ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.

19. Yf no man haue lye with the, and thou hast not gone asyde from thy hu?bande, to defyle thy self, then shall not these bytter cursinge waters hurte the.

20. എന്നാല് നിനക്കു ഭാര്ത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭര്ത്താവല്ലാതെ മറ്റൊരു പുരുഷന് നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കില് -

20. But yf thou hast gone asyde from thy hu?bande, so that thou art defyled, and some other man hath lyen with the besyde thy hu?bande,

21. അപ്പോള് പുരോഹിതന് സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടുയഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്പ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയില് നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്ക്കട്ടെ.

21. then shall the prest coniure the wife with this curse, and shal saye vnto her: The LORDE sett the to a curse and a coniuracion amonge thy people, so that the LORDE make thy thye rotte, and thy wombe to berst.

22. ശാപകരമായ ഈ വെള്ളം നിന്റെ കുടലില് ചെന്നു നിന്റെ ഉദരം വീര്പ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീആമെന് , ആമെന് എന്നു പറയേണം.

22. So go this cursed water in to thy body, that yi wombe berst, and thy thye rotte. And the wife shal saye: Amen Amen.

23. പുരോഹിതന് ഈ ശാപങ്ങള് ഒരു പുസ്തകത്തില് എഴുതി കൈപ്പുവെള്ളത്തില് കഴുകി കലക്കേണം.

23. So the prest shall wryte this curse in a byll, and wash it out with the water,

24. അവന് ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളില് ചെന്നു കൈപ്പായ്തീരും;

24. and shall geue the wife of the bytter cursinge waters to drynke.

25. പുരോഹിതന് സ്ത്രീയുടെ കയ്യില്നിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയില് നീരാജനം ചെയ്തു യാഗപീഠത്തിന്മേല് അര്പ്പിക്കേണം.

25. And wha the cursinge water is gone in her, so yt it is bytter vnto her then shal the prest take the gelousy offerynge out of the wyues hande, and waue it for a meatofferynge before the LORDE, and offre it vpon the altare:

26. പിന്നെ പുരോഹിതന് ഭോജനയാഗത്തില് ഒരു പിടി എടുത്തു യാഗപീഠത്തിന്മേല് നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.

26. namely, he shall take an handfull of the meatofferynge for hir remebraunce, & burne it vpo the altare, & then geue the wife the water to drinke.

27. അവള് അശുദ്ധയായി തന്റെ ഭര്ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കില് അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളില് ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീര്ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയില് ശാപഗ്രസ്തയായിരിക്കയും ചെയ്യും.

27. And wha she hath dronken the water, yf she be defyled and haue trespaced agaynst hir hu?bande, then shal the cursinge water go in to her, and be so bytter, that hir wombe shal berst, and hir thye shall rotte, and the wife shal be a curse amonge hir people.

28. എന്നാല് സ്ത്രീ അശുദ്ധയാകാതെ നിര്മ്മല ആകുന്നു എങ്കില് അവള്ക്കു ദോഷം വരികയില്ല; അവള് ഗര്ഭം ധരിക്കും.

28. But yf the same wife be not defyled, but is cleane, then shall it do her no harme, so that she maye be with childe.

29. ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;

29. This is the lawe of gelousy, whan a wyfe goeth asyde from hir hu?bande, and is defyled:

30. ഒരു സ്ത്രീ ഭര്ത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവന് ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയില് നിര്ത്തുമ്പോള് പുരോഹിതന് ഈ പ്രമാണമൊക്കെയും അവളില് നടത്തേണം.

30. Or whan ye sprete of gelousy kyndleth a man, so that he is gelous ouer his wyfe, yt he brynge her before the LORDE, and that ye prest do all wt her acordinge vnto this lawe.

31. എന്നാല് പുരുഷന് അകൃത്യത്തില് ഔഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.

31. And ye man shalbe giltlesse of the synne, but the wife shall beare hir my?dede.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |