Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യേശു യോഹന്നാനെക്കാള് അധികം ശിഷ്യന്മാരെ ചേര്ത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാര് കേട്ടു എന്നു കര്ത്താവു അറിഞ്ഞപ്പോള് —
1. Now whan Iesus had knowlege, yt it was come to the eares of the Pharises, that Iesus made and baptised mo disciples the Ihon
2. ശിഷ്യന്മാര് അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
2. (howbeit Iesus himself baptysed not, but his disciples)
3. അവന് യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവന് ശമര്യയില്കൂടി കടന്നുപോകേണ്ടിവന്നു.
3. he left the londe of Iewry, and departed agayne in to Galile.
4. അങ്ങനെ അവന് സുഖാര് എന്നൊരു ശമര്യപട്ടണത്തില് യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോള് ഏകദേശം ആറാം മണിനേരം ആയിരുന്നു.
4. But he must nedes go thorow Samaria.
5. ഒരു ശമര്യസ്ത്രീ വെള്ളം കോരുവാന് വന്നു; യേശു അവളോടുഎനിക്കു കുടിപ്പാന് തരുമോ എന്നു ചോദിച്ചു.ഉല്പത്തി 33:19, ഉല്പത്തി 48:22, യോശുവ 24:32
5. Then came he in to a cite of Samaria, called Sichar, nye vnto ye pece of lode, yt Iacob gaue vnto Ioseph his sonne.
6. അവന്റെ ശിഷ്യന്മാര് ഭക്ഷണസാധനങ്ങളെ കൊള്ളുവാന് പട്ടണത്തില് പോയിരുന്നു.
6. And there was Iacobs well. Now whan Iesus was weerye of his iourney, he satt hi downe so vpo the well. And it was aboute the sixte houre.
7. ശമര്യസ്ത്രീ അവനോടുനീ യെഹൂദന് ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാന് ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാര്ക്കും ശമര്യര്ക്കും തമ്മില് സമ്പര്ക്കമില്ല —
7. Then came there a woman of Samaria to drawe water. Iesus sayde vnto her: Geue me drynke.
8. അതിന്നു യേശുനീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാന് ചോദിക്കുന്നവന് ആരെന്നും അറിഞ്ഞു എങ്കില് നീ അവനോടു ചോദിക്കയും അവന് ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
8. (For his disciples were gone their waye in to ye cite, to bye meate.)
9. സ്ത്രീ അവനോടുയജമാനനേ, നിനക്കു കോരുവാന് പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?എസ്രാ 4:3, എസ്രാ 9:1-1044
9. So the woman of Samaria sayde vnto him: How is it that thou axest drynke of me, seynge thou art a Iewe, and I a woman of Samaria? For the Iewes medle not with the Samaritans.
10. നമ്മുടെ പിതാവായ യാക്കോബിനെക്കാള് നീ വലിയവനോ? അവന് ആകുന്നു ഈ കിണറു ഞങ്ങള്ക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
10. Iesus answered, and sayde vnto her: Yf thou knewest the gift of God, and who it is that sayeth vnto the, geue me drynke, thou woldest axe of him, and he wolde geue the, the water of life.
11. യേശു അവളോടുഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
11. The woman sayde vnto him: Syr, thou hast nothinge to drawe withall, and the well is depe, from whence hast thou then that water of life?
12. ഞാന് കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാന് കൊടുക്കുന്ന വെള്ളം അവനില് നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്നു ഉത്തരം പറഞ്ഞു.
12. Art thou greater then oure father Iacob, which gaue vs this well? And he himself dranke therof, and his children, and his catell.
13. സ്ത്രീ അവനാടുയജമാനനേ, എനിക്കു ദാഹിക്കാതെയും ഞാന് കോരുവാന് ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
13. Iesus answered, and sayde vnto her: Who so euer drynketh of this water, shal thyrst agayne:
14. യേശു അവളോടുപോയി ഭര്ത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
14. But whosoeuer shal drynke of the water that I shal geue him, shal neuer be more a thyrst: but the water that I shal geue him, shalbe in him a well of water, which spryngeth vp in to euerlastinge life.
15. എനിക്കു ഭര്ത്താവു ഇല്ല എന്നുസ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നുഎനിക്കു ഭര്ത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
15. The woman sayde vnto him: Syr, geue me that same water, that I thyrst not, nether nede to come hither to drawe.
16. അഞ്ചു ഭര്ത്താക്കന്മാര് നിനക്കു ഉണ്ടായിരുന്നു; ഇപ്പോള് ഉള്ളവനോ ഭര്ത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു.
16. Iesus sayde vnto her: Go, call they hussbande, and come hither.
17. സ്ത്രീ അവനോടുയജമാനനേ, നീ പ്രവാചകന് എന്നു ഞാന് കാണുന്നു.
17. The woman answered, and sayde vnto him: I haue no hussbande.
18. ഞങ്ങളുടെ പിതാക്കന്മാര് ഈ മലയില് നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമില് ആകുന്നു എന്നു നിങ്ങള് പറയുന്നു എന്നു പറഞ്ഞു.
18. Iesus sayde vnto her: Thou hast sayde well, I haue no hussbande: for thou hast had fyue hussbandes, and he whom thou hast now, is not thine hussbande: there saydest thou right.
19. യേശു അവളോടു പറഞ്ഞതുസ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങള് പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
19. The woma sayde vnto him: Syr, I se, that thou art a prophet.
20. നിങ്ങള് അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയില് നിന്നല്ലോ വരുന്നതു.ആവർത്തനം 11:29, ആവർത്തനം 12:5-14, യോശുവ 8:33, സങ്കീർത്തനങ്ങൾ 122:1-5
20. Oure fathers worshipped vpon this mountayne, and ye saye, that at Ierusalem is the place, where men ought to worshippe.
21. സത്യനമസ്കാരികള് പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള് വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവര് ഇങ്ങനെയുള്ളവര് ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
21. Iesus sayde vnto her: Woman, beleue me, the tyme commeth, that ye shal nether vpon this mountayne ner at Ierusalem worshippe the father.
22. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര് ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.യെശയ്യാ 2:3
22. Ye wote not what ye worshippe, but we knowe what ye worshippe, for Saluacion commeth of the Iewes.
23. സ്ത്രീ അവനോടുമശീഹ — എന്നുവെച്ചാല് ക്രിസ്തു — വരുന്നു എന്നു ഞാന് അറിയുന്നു; അവന് വരുമ്പോള് സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
23. But the tyme commeth, and is now allready, that the true worshippers shal worshippe the father in sprete and in the trueth: For the father wil haue soch so to worshippe him.
24. യേശു അവളോടുനിന്നോടു സംസാരിക്കുന്ന ഞാന് തന്നേ മശീഹ എന്നു പറഞ്ഞു.
24. God is a sprete, and they that worshippe him, must worshippe in sprete and in the trueth.
25. ഇതിന്നിടയില് അവന്റെ ശിഷ്യന്മാര് വന്നു അവന് സ്ത്രീയോടു സംസാരിക്കയാല് ആശ്ചര്യപ്പെട്ടു എങ്കിലുംനീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
25. The woma sayde vnto him: I wote that Messias shal come, which is called Christ. Whan he commeth, he shal tell vs all thinges.
26. അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തില് ചെന്നു ജനങ്ങളോടു
26. Iesus sayde vnto her: I that speake vnto the, am he.
27. ഞാന് ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിന് ; അവന് പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
27. And in the meane season came his disciples, and they marueyled that he talked with the woman. Yet sayde no man: What axest thou, or what talkest thou with her?
28. അവര് പട്ടണത്തില് നിന്നു പുറപ്പെട്ടു അവന്റെ അടുക്കല് വന്നു.
28. Then the woman let hir pot stonde, and wente in to the cite, and sayde vnto the people:
29. അതിന്നിടയില് ശിഷ്യന്മാര് അവനോടുറബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
29. Come, se a man, which hath tolde me all that euer I dyd, Is not he Christ?
30. അതിന്നു അവന് നിങ്ങള് അറിയാത്ത ആഹാരം ഭക്ഷിപ്പാന് എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു.
30. Then wente they out of the cite, and came vnto him:
31. ആകയാല് വല്ലവനും അവന്നു ഭക്ഷിപ്പാന് കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാര് തമ്മില് പറഞ്ഞു.
31. In the meane whyle his disciples prayed him, and sayde: Master, eate.
32. യേശു അവരോടു പറഞ്ഞതുഎന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
32. But he sayde vnto them: I haue meate to eate, that ye knowe not of
33. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങള് പറയുന്നില്ലയോ? നിങ്ങള് തല പൊക്കി നോക്കിയാല് നിലങ്ങള് ഇപ്പോള് തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാന് നിങ്ങളോടു പറയുന്നു.
33. Then sayde the disciples amoge them selues: Hath eny man brought him meate?
34. വിതെക്കുന്നവനും കൊയ്യുന്നവനം ഒരുമിച്ചു സന്തോഷിപ്പാന് തക്കവണ്ണം കൊയ്യുന്നവന് കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
34. Iesus sayde vnto the: My meate is this, that I do the wyll of him that sent me, and to fynish his worke.
35. വിതെക്കുന്നതു ഒരുത്തന് , കൊയ്യുന്നതു മറ്റൊരുത്തന് എന്നുള്ള പഴഞ്ചൊല് ഇതില് ഒത്തിരിക്കുന്നു.
35. Saye not ye youre selues: There are yet foure monethes, and then commeth the haruest? Beholde, I saye vnto you: lift vp youre eyes, and loke vpon the felde, for it is whyte allready vnto the haruest.
36. നിങ്ങള് അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്വാന് ഞാന് നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവര് അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങള് പ്രവേശിച്ചിരിക്കുന്നു.
36. And he that reapeth, receaueth rewarde, and gathereth frute to euerlastinge life, that both he that soweth and he that reapeth, maye reioyse together.
37. ഞാന് ചെയ്തതു ഒക്കെയും അവന് എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില് വിശ്വസിച്ചു.മീഖാ 6:15
37. For herin is the prouerbe true: One soweth, another reapeth.
38. അങ്ങനെ ശമര്യര് അവന്റെ അടുക്കല് വന്നു തങ്ങളോടു കൂടെ പാര്ക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവന് രണ്ടുനാള് അവിടെ പാര്ത്തു.
38. I haue sent you to reape that, wheron ye bestowed no laboure. Other haue laboured, and ye are come in to their laboures.
39. ഏറ്റവും അധികംപേര് അവന്റെ വചനം കേട്ടു വിശ്വസിച്ചു
39. Many Samaritans of the same cite beleued on him, for the sayenge of the woman, which testified: He hath tolde me all that euer I dyd.
40. ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങള് വിശ്വസിക്കുന്നതു; ഞങ്ങള് തന്നേ കേള്ക്കയും അവന് സാക്ഷാല് ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
40. Now whan the Samaritans came to him, they besought him, that he wolde tary with them. And he abode there two dayes,
41. രണ്ടു ദിവസം കഴിഞ്ഞിട്ടു അവന് അവിടം വിട്ടു ഗലീലെക്കു പോയി.
41. and many mo beleued because of his worde,
42. പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
42. and sayde vnto the woman: We beleue now hence forth, not because of thy sayenge, we haue herde him oureselues, and knowe, that this of a trueth is Christ the Sauioure of the worlde.
43. അവന് ഗലീലയില് എത്തിയപ്പോള് ഗലീലക്കാര് തങ്ങളും പെരുന്നാളിന്നു പോയി അവന് യെരൂശലേമില്വെച്ചു പെരുനാളില് ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.
43. After two dayes he departed thence, and wente in to Galile.
44. അവന് പിന്നെയും താന് വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവില് വന്നു. അന്നു മകന് രോഗിയായിരുന്നോരു രാജഭൃത്യന് കഫര്ന്നഹൂമില് ഉണ്ടായിരുന്നു.
44. For Iesus himself testified, that a prophet is nothinge set by at home.
45. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയില് വന്നു എന്നു അവന് കേട്ടു അവന്റെ അടുക്കല് ചെന്നു, തന്റെ മകന് മരിപ്പാറായിരിക്കകൊണ്ടു അവന് വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
45. Now wha he came in to Galile, the Galileas receaued him, which had sene all that he dyd at Ierusalem in the feast: for they also were come thither in the feast.
46. യേശു അവനോടുനിങ്ങള് അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
46. And Iesus came agayne vnto Cana in Galile, where he turned the water vnto wyne. And there was a certayne ruler, whose sonne laye sicke at Capernaum.
47. രാജഭൃത്യന് അവനോടുകര്ത്താവേ, പൈതല് മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
47. This herde that Iesus came out of Iewry in to Galile, and wente vnto him, and besought him, that he wolde come downe, and helpe his sonne, for he laye deed sicke.
48. യേശു അവനോടുപൊയ്ക്കൊള്ക; നിന്റെ മകന് ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യന് പോയി.ദാനീയേൽ 4:2, ദാനീയേൽ 4:37
48. And Iesus sayde vnto him: Excepte ye se tokens and wonders, ye beleue not.
49. അവന് പോകയില് അവന്റെ ദാസന്മാര് അവനെ എതിരേറ്റു മകന് ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
49. The ruler sayde vnto him: Come downe Syr, or euer my childe dye.
50. അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവര് അവനോടുഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.
50. Iesus sayde vnto him: Go thy waye, thy sonne lyueth. The man beleued the worde, that Iesus sayde vnto him, and wente his waye.
51. ആകയാല് നിന്റെ മകന് ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയില് തന്നേ എന്നു അപ്പന് ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
51. And as he was goinge downe, his seruauntes mett him, and tolde him, and sayde: Thy childe lyueth.
52. യേശു യെഹൂദ്യയില് നിന്നു ഗലീലയില് വന്നപ്പോള് ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.
52. Then enquyred he of them the houre, wherin he beganne to amende. And they sayde vnto him: Yesterdaye aboute the seueth houre the feuer left him.