Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവയെ സ്തുതിപ്പിന് . യഹോവയെ സ്തുതിപ്പിന് ; നമ്മുടെ ദൈവത്തിന്നു കീര്ത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
1. Prayse ye the Lorde, for it is a good thyng: sing psalmes vnto our Lorde, for it is a pleasaunt thing, [his] praise is to be desired.
2. യഹോവ യെരൂശലേമിനെ പണിയുന്നു; അവന് യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേര്ക്കുംന്നു.
2. God buildeth vp Hierusalem: he wyll gather together the Israelites that were banished.
3. മനംതകര്ന്നവരെ അവന് സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
3. He healeth those that are broken in heart: he wrappeth vp their sorowes.
4. അവന് നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവേക്കു ഒക്കെയും പേര് വിളിക്കുന്നു.
4. He counteth the number of the starres: he geueth vnto them all names.
5. നമ്മുടെ കര്ത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.
5. Great is our Lorde, and great is his power: his vnderstandyng is infinite.
6. യഹോവ താഴ്മയുള്ളവനെ ഉയര്ത്തുന്നു; അവന് ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
6. God setteth vp the meeke: he bringeth the vngodly downe to the grounde.
7. സ്തോത്രത്തോടെ യഹോവേക്കു പാടുവിന് ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീര്ത്തനം ചെയ്വിന് ;
7. Syng ye vnto God with a confession: syng psalmes vpon the Harpe vnto our Lorde.
8. അവന് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവന് പര്വ്വതങ്ങളില് പുല്ലു മുളപ്പിക്കുന്നു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 14:17
8. Who couereth the heauen with cloudes: who prepareth rayne for the earth, who maketh grasse to growe vppon the mountaynes.
9. അവന് മൃഗങ്ങള്ക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.ലൂക്കോസ് 12:24
9. He geueth vnto cattell their foode: [euen] vnto Rauens which call for it.
10. അശ്വബലത്തില് അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളില് പ്രസാദിക്കുന്നതുമില്ല.
10. He hath no pleasure in the strength of an horse: he delighteth not in the legges of a man.
11. തന്നെ ഭയപ്പെടുകയും തന്റെ ദയയില് പ്രത്യാശ വെക്കുകയും ചെയ്യുന്നവരില് യഹോവ പ്രസാദിക്കുന്നു.
11. God delyghteth in them that feare him: [and] in them that put their trust in his mercie.
12. യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
12. Prayse God O Hierusalem: prayse thy Lorde O Sion.
13. അവന് നിന്റെ വാതിലുകളുടെ ഔടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
13. For he maketh fast the barres of thy gates: he blesseth thy children within thee.
14. അവന് നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
14. He maketh peace in thy borders: he fylleth thee with good corne.
15. അവന് തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഔടുന്നു.
15. He sendeth foorth his commaundement vpon the earth: his word runneth very swiftly.
16. അവന് പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
16. He geueth snowe [so whyte] as wooll: he scattereth the hoare frost like asshes.
17. അവന് നീര്ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിര് സഹിച്ചു നിലക്കുന്നവനാര്?
17. He casteth foorth his yse lyke fragmentes: who is able to abide his frost?
18. അവന് തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:36
18. He sendeth foorth his worde and melteth them: he bloweth with his winde, and the waters flowe.
19. അവന് യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.റോമർ 3:2
19. He declareth his worde vnto Iacob: his statutes & ordinaunces vnto Israel.
20. അങ്ങനെ യാതൊരു ജാതിക്കും അവന് ചെയ്തിട്ടില്ല; അവന്റെ വിധികളെ അവര് അറിഞ്ഞിട്ടുമില്ല.റോമർ 3:2
20. He hath not dealt so with euery nation: neither haue they the knowledge of his iudgementes. Prayse ye the Lorde.