Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാന് ക്രിസ്തുവില് സത്യം പറയുന്നു; ഞാന് പറയുന്നതു ഭോഷ്കല്ല.
1. With Christ as my witness, I speak with utter truthfulness. My conscience and the Holy Spirit confirm it.
2. എനിക്കു വലിയ ദുഃഖവും ഹൃദയത്തില് ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില് സാക്ഷിയായിരിക്കുന്നു.
2. My heart is filled with bitter sorrow and unending grief
3. ജഡപ്രകാരം എന്റെ ചാര്ച്ചക്കാരായ എന്റെ സഹോദരന്മാര്ക്കും വേണ്ടി ഞാന് തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാന് ഞാന് ആഗ്രഹിക്കാമായിരുന്നു.പുറപ്പാടു് 32:32
3. for my people, my Jewish brothers and sisters. I would be willing to be forever cursed-- cut off from Christ!-- if that would save them.
4. അവര് യിസ്രായേല്യര്; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്ക്കുംള്ളവ;പുറപ്പാടു് 4:22, ആവർത്തനം 7:6, ആവർത്തനം 14:1-2
4. They are the people of Israel, chosen to be God's adopted children. God revealed his glory to them. He made covenants with them and gave them his law. He gave them the privilege of worshiping him and receiving his wonderful promises.
5. പിതാക്കന്മാരും അവര്ക്കുംള്ളവര് തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്നിന്നല്ലോ ഉത്ഭവിച്ചതു; അവന് സര്വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന് .സങ്കീർത്തനങ്ങൾ 41:13
5. Abraham, Isaac, and Jacob are their ancestors, and Christ himself was an Israelite as far as his human nature is concerned. And he is God, the one who rules over everything and is worthy of eternal praise! Amen.
6. ആമേന് . ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്നിന്നു ഉത്ഭവിച്ചവര് എല്ലാം യിസ്രായേല്യര് എന്നുംസംഖ്യാപുസ്തകം 23:19
6. Well then, has God failed to fulfill his promise to Israel? No, for not all who are born into the nation of Israel are truly members of God's people!
7. അബ്രാഹാമിന്റെ സന്തതിയാകയാല് എല്ലാവരും മക്കള് എന്നു വരികയില്ല; “യിസ്ഹാക്കില്നിന്നു ജനിക്കുന്നവര് നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.ഉല്പത്തി 21:12
7. Being descendants of Abraham doesn't make them truly Abraham's children. For the Scriptures say, 'Isaac is the son through whom your descendants will be counted,' though Abraham had other children, too.
8. അതിന്റെ അര്ത്ഥമോജഡപ്രകാരം ജനിച്ച മക്കള് അല്ല ദൈവത്തിന്റെ മക്കള്; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.
8. This means that Abraham's physical descendants are not necessarily children of God. Only the children of the promise are considered to be Abraham's children.
9. “ഈ സമയത്തേക്കു ഞാന് വരും; അപ്പോള് സാറെക്കു ഒരു മകന് ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.ഉല്പത്തി 18:10, ഉല്പത്തി 18:14
9. For God had promised, 'I will return about this time next year, and Sarah will have a son.'
10. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാല് ഗര്ഭം ധരിച്ചു,ഉല്പത്തി 25:21
10. This son was our ancestor Isaac. When he married Rebekah, she gave birth to twins.
11. കുട്ടികള ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന് പ്രകാരമുള്ള ദൈവനിര്ണ്ണയം പ്രവൃത്തികള് നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു
11. But before they were born, before they had done anything good or bad, she received a message from God. (This message shows that God chooses people according to his own purposes;
12. “മൂത്തവന് ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.ഉല്പത്തി 25:23
12. he calls people, but not according to their good or bad works.) She was told, 'Your older son will serve your younger son.'
13. “ഞാന് യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.മലാഖി 1:2-3
13. In the words of the Scriptures, 'I loved Jacob, but I rejected Esau.'
14. ആകയാല് നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കല് അനീതി ഉണ്ടോ? ഒരു നാളും ഇല്ല.ആവർത്തനം 32:4
14. Are we saying, then, that God was unfair? Of course not!
15. “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവന് മോശെയോടു അരുളിച്ചെയ്യുന്നു.പുറപ്പാടു് 33:19
15. For God said to Moses, 'I will show mercy to anyone I choose, and I will show compassion to anyone I choose.'
16. അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഔടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.
16. So it is God who decides to show mercy. We can neither choose it nor work for it.
17. “ഇതിന്നായിട്ടു തന്നേ ഞാന് നിന്നെ നിര്ത്തിയിരിക്കുന്നതു; നിന്നില് എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സര്വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തില് ഫറവോനോടു അരുളിച്ചെയ്യുന്നു.
17. For the Scriptures say that God told Pharaoh, 'I have appointed you for the very purpose of displaying my power in you and to spread my fame throughout the earth.'
18. അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന് കഠിനനാക്കുന്നു.പുറപ്പാടു് 4:21, പുറപ്പാടു് 7:3, പുറപ്പാടു് 9:12, പുറപ്പാടു് 14:4, പുറപ്പാടു് 14:17
18. So you see, God chooses to show mercy to some, and he chooses to harden the hearts of others so they refuse to listen.
19. ആകയാല് അവന് പിന്നെ കുറ്റം പറയുന്നതു എന്തു? ആര് അവന്റെ ഇഷ്ടത്തോടു എതിര്ത്തു നിലക്കുന്നു എന്നു നീ എന്നോടു ചോദിക്കും.
19. Well then, you might say, 'Why does God blame people for not responding? Haven't they simply done what he makes them do?'
20. അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടുനീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തില്നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന് മണ്ണിന്മേല് അധികാരം ഇല്ലയോ?യെശയ്യാ 29:16, യെശയ്യാ 45:9
20. No, don't say that. Who are you, a mere human being, to argue with God? Should the thing that was created say to the one who created it, 'Why have you made me like this?'
21. എന്നാല് ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരില്നിന്നു മാത്രമല്ലയിരേമ്യാവു 18:6, യെശയ്യാ 29:16, യെശയ്യാ 45:9
21. When a potter makes jars out of clay, doesn't he have a right to use the same lump of clay to make one jar for decoration and another to throw garbage into?
22. ജാതികളില്നിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്യെശയ്യാ 54:16, യിരേമ്യാവു 50:25
22. In the same way, even though God has the right to show his anger and his power, he is very patient with those on whom his anger falls, who were made for destruction.
23. തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്ഘക്ഷമയോടെ സഹിച്ചു എങ്കില് എന്തു?
23. He does this to make the riches of his glory shine even brighter on those to whom he shows mercy, who were prepared in advance for glory.
24. “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന് വിളിക്കും..
24. And we are among those whom he selected, both from the Jews and from the Gentiles.
25. നിങ്ങള് എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തില് അവര് ജീവനുള്ള ദൈവത്തിന്റെ മക്കള് എന്നു വിളിക്കപ്പെടും”ഹോശേയ 2:23
25. Concerning the Gentiles, God says in the prophecy of Hosea, 'Those who were not my people, I will now call my people. And I will love those whom I did not love before.'
26. എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചുഹോശേയ 1:10
26. And, 'Then, at the place where they were told, 'You are not my people,' there they will be called 'children of the living God.' '
27. “യിസ്രായേല്മക്കളുടെ എണ്ണം കടല്ക്കരയിലെ മണല്പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്ത്താവു ഭൂമിയില് തന്റെ വചനം നിവര്ത്തിച്ചു ക്ഷണത്തില് തീര്ക്കും” എന്നു വിളിച്ചു പറയുന്നു.യെശയ്യാ 10:22-23
27. And concerning Israel, Isaiah the prophet cried out, 'Though the people of Israel are as numerous as the sand of the seashore, only a remnant will be saved.
28. “സൈന്യങ്ങളുടെ കര്ത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില് നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.യെശയ്യാ 10:22-23
28. For the LORD will carry out his sentence upon the earth quickly and with finality.'
29. ആകയാല് നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള് നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.യെശയ്യാ 1:9
29. And Isaiah said the same thing in another place: 'If the LORD of Heaven's Armies had not spared a few of our children, we would have been wiped out like Sodom, destroyed like Gomorrah.'
30. നീതിയുടെ പ്രമാണം പിന് തുടര്ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല് എത്തിയില്ല.
30. What does all this mean? Even though the Gentiles were not trying to follow God's standards, they were made right with God. And it was by faith that this took place.
31. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാല് അന്വേഷിച്ചതുകൊണ്ടു തന്നേ അവര് ഇടര്ച്ചക്കല്ലിന്മേല് തട്ടി ഇടറി
31. But the people of Israel, who tried so hard to get right with God by keeping the law, never succeeded.
32. “ഇതാ, ഞാന് സീയോനില് ഇടര്ച്ചക്കല്ലും തടങ്ങല് പാറയും വെക്കുന്നു; അവനില് വിശ്വസിക്കുന്നവന് ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.യെശയ്യാ 8:14
32. Why not? Because they were trying to get right with God by keeping the law instead of by trusting in him. They stumbled over the great rock in their path.