Romans - റോമർ 9 | View All

1. ഞാന് ക്രിസ്തുവില് സത്യം പറയുന്നു; ഞാന് പറയുന്നതു ഭോഷ്കല്ല.

1. I seie treuthe in Crist Jhesu, Y lye not, for my conscience berith witnessyng to me in the Hooli Goost,

2. എനിക്കു വലിയ ദുഃഖവും ഹൃദയത്തില് ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില് സാക്ഷിയായിരിക്കുന്നു.

2. for greet heuynesse is to me, and contynuel sorewe to my herte.

3. ജഡപ്രകാരം എന്റെ ചാര്ച്ചക്കാരായ എന്റെ സഹോദരന്മാര്ക്കും വേണ്ടി ഞാന് തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാന് ഞാന് ആഗ്രഹിക്കാമായിരുന്നു.
പുറപ്പാടു് 32:32

3. For Y my silf desiride to be departid fro Crist for my britheren, that ben my cosyns aftir the fleisch, that ben men of Israel;

4. അവര് യിസ്രായേല്യര്; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്ക്കുംള്ളവ;
പുറപ്പാടു് 4:22, ആവർത്തനം 7:6, ആവർത്തനം 14:1-2

4. whos is adopcioun of sones, and glorie, and testament, and yyuyng of the lawe, and seruyce, and biheestis;

5. പിതാക്കന്മാരും അവര്ക്കുംള്ളവര് തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്നിന്നല്ലോ ഉത്ഭവിച്ചതു; അവന് സര്വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന് .
സങ്കീർത്തനങ്ങൾ 41:13

5. whos ben the fadris, and of which is Crist after the fleisch, that is God aboue alle thingis, blessid in to worldis.

6. ആമേന് . ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്നിന്നു ഉത്ഭവിച്ചവര് എല്ലാം യിസ്രായേല്യര് എന്നും
സംഖ്യാപുസ്തകം 23:19

6. Amen. But not that the word of God hath falle doun. For not alle that ben of Israel, these ben Israelitis.

7. അബ്രാഹാമിന്റെ സന്തതിയാകയാല് എല്ലാവരും മക്കള് എന്നു വരികയില്ല; “യിസ്ഹാക്കില്നിന്നു ജനിക്കുന്നവര് നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
ഉല്പത്തി 21:12

7. Nethir thei that ben seed of Abraham, `alle ben sonys; but in Ysaac the seed schal be clepid to thee;

8. അതിന്റെ അര്ത്ഥമോജഡപ്രകാരം ജനിച്ച മക്കള് അല്ല ദൈവത്തിന്റെ മക്കള്; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.

8. that is to seie, not thei that ben sones of the fleisch, ben sones of God, but thei that ben sones of biheeste ben demed in the seed.

9. “ഈ സമയത്തേക്കു ഞാന് വരും; അപ്പോള് സാറെക്കു ഒരു മകന് ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.
ഉല്പത്തി 18:10, ഉല്പത്തി 18:14

9. For whi this is the word of biheest, Aftir this tyme Y schal come, and a sone schal be to Sare.

10. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാല് ഗര്ഭം ധരിച്ചു,
ഉല്പത്തി 25:21

10. And not oneli sche, but also Rebecca hadde twey sones of o liggyng bi of Ysaac, oure fadir.

11. കുട്ടികള ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന് പ്രകാരമുള്ള ദൈവനിര്ണ്ണയം പ്രവൃത്തികള് നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു

11. And whanne thei weren not yit borun, nether hadden don ony thing of good ether of yuel, that the purpos of God schulde dwelle bi eleccioun,

12. “മൂത്തവന് ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.
ഉല്പത്തി 25:23

12. not of werkis, but of God clepynge, it was seid to hym,

13. “ഞാന് യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
മലാഖി 1:2-3

13. that the more schulde serue the lesse, as it is writun, Y louede Jacob, but Y hatide Esau.

14. ആകയാല് നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കല് അനീതി ഉണ്ടോ? ഒരു നാളും ഇല്ല.
ആവർത്തനം 32:4

14. What therfor schulen we seie? Whether wickidnesse be anentis God?

15. “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവന് മോശെയോടു അരുളിച്ചെയ്യുന്നു.
പുറപ്പാടു് 33:19

15. God forbede. For he seith to Moyses, Y schal haue merci on whom Y haue merci; and Y schal yyue merci on whom Y schal haue merci.

16. അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഔടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.

16. Therfor it is not nether of man willynge, nethir rennynge, but of God hauynge mercy.

17. “ഇതിന്നായിട്ടു തന്നേ ഞാന് നിന്നെ നിര്ത്തിയിരിക്കുന്നതു; നിന്നില് എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സര്വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തില് ഫറവോനോടു അരുളിച്ചെയ്യുന്നു.

17. And the scripture seith to Farao, For to this thing Y haue stirid thee, that Y schewe in thee my vertu, and that my name be teld in al erthe.

18. അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന് കഠിനനാക്കുന്നു.
പുറപ്പാടു് 4:21, പുറപ്പാടു് 7:3, പുറപ്പാടു് 9:12, പുറപ്പാടു് 14:4, പുറപ്പാടു് 14:17

18. Therfor of whom God wole, he hath merci; and whom he wole, he endurith.

19. ആകയാല് അവന് പിന്നെ കുറ്റം പറയുന്നതു എന്തു? ആര് അവന്റെ ഇഷ്ടത്തോടു എതിര്ത്തു നിലക്കുന്നു എന്നു നീ എന്നോടു ചോദിക്കും.

19. Thanne seist thou to me, What is souyt yit? for who withstondith his wille?

20. അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടുനീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തില്നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന് മണ്ണിന്മേല് അധികാരം ഇല്ലയോ?
യെശയ്യാ 29:16, യെശയ്യാ 45:9

20. O! man, who art thou, that answerist to God? Whether a maad thing seith to hym that made it, What hast thou maad me so?

21. എന്നാല് ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരില്നിന്നു മാത്രമല്ല
യിരേമ്യാവു 18:6, യെശയ്യാ 29:16, യെശയ്യാ 45:9

21. Whether a potter of cley hath not power to make of the same gobet o vessel in to honour, an othere in to dispit?

22. ജാതികളില്നിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്
യെശയ്യാ 54:16, യിരേമ്യാവു 50:25

22. That if God willynge to schewe his wraththe, and to make his power knowun, hath suffrid in greet pacience vessels of wraththe able in to deth,

23. തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്ഘക്ഷമയോടെ സഹിച്ചു എങ്കില് എന്തു?

23. to schewe the riytchessis of his glorie in to vessels of merci, whiche he made redi in to glorie.

24. “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന് വിളിക്കും..

24. Whiche also he clepide not oneli of Jewis, but also of hethene men, as he seith in Osee,

25. നിങ്ങള് എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തില് അവര് ജീവനുള്ള ദൈവത്തിന്റെ മക്കള് എന്നു വിളിക്കപ്പെടും”
ഹോശേയ 2:23

25. Y schal clepe not my puple my puple, and not my loued my louyd, and not getynge mercy getynge merci;

26. എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു
ഹോശേയ 1:10

26. and it schal be in the place, where it is seid to hem, Not ye my puple, there thei schulen be clepid the sones of `God lyuynge.

27. “യിസ്രായേല്മക്കളുടെ എണ്ണം കടല്ക്കരയിലെ മണല്പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്ത്താവു ഭൂമിയില് തന്റെ വചനം നിവര്ത്തിച്ചു ക്ഷണത്തില് തീര്ക്കും” എന്നു വിളിച്ചു പറയുന്നു.
യെശയ്യാ 10:22-23

27. But Isaye crieth for Israel, If the noumbre of Israel schal be as grauel of the see, the relifs schulen be maad saaf.

28. “സൈന്യങ്ങളുടെ കര്ത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില് നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.
യെശയ്യാ 10:22-23

28. Forsothe a word makynge an ende, and abreggynge in equyte, for the Lord schal make a word breggid on al the erthe.

29. ആകയാല് നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള് നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.
യെശയ്യാ 1:9

29. And as Ysaye bifor seide, But God of oostis hadde left to vs seed, we hadden be maad as Sodom, and we hadden be lijk as Gommor.

30. നീതിയുടെ പ്രമാണം പിന് തുടര്ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല് എത്തിയില്ല.

30. Therfor what schulen we seie? That hethene men that sueden not riytwisnesse, han gete riytwisnesse, yhe, the riytwisnesse that is of feith.

31. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാല് അന്വേഷിച്ചതുകൊണ്ടു തന്നേ അവര് ഇടര്ച്ചക്കല്ലിന്മേല് തട്ടി ഇടറി

31. But Israel suynge the lawe of riytwisnesse, cam not parfitli in to the lawe of riytwisnesse.

32. “ഇതാ, ഞാന് സീയോനില് ഇടര്ച്ചക്കല്ലും തടങ്ങല് പാറയും വെക്കുന്നു; അവനില് വിശ്വസിക്കുന്നവന് ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.
യെശയ്യാ 8:14

32. Whi? For not of feith, but as of werkys. And thei spurneden ayens the stoon of offencioun,



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |