Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആകയാല്‍ പ്രിയമക്കള് എന്നപോലെ ദൈവത്തെ അനുകരിപ്പിന് .
1. Therefore, be imitators of God, as dearly loved children.
2. ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതു പോലെ സ്നേഹത്തില്‍ നടപ്പിന്പുറപ്പാടു് 29:18, സങ്കീർത്തനങ്ങൾ 40:6
2. And walk in love, as the Messiah also loved us and gave Himself for us, a sacrificial and fragrant offering to God.
3. ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര് പറകപോലും അരുതു;
3. But sexual immorality and any impurity or greed should not even be heard of among you, as is proper for saints.
4. അങ്ങനെ ആകുന്നു വിശുദ്ധന്മാര്‍ക്കും ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്, കളിവാക്കു ഇങ്ങനെ ചേര്ച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
4. And coarse and foolish talking or crude joking are not suitable, but rather giving thanks.
5. ദുര്ന്നടപ്പുകാരന് , അശുദ്ധന് , വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്‍ക്കും ആര്‍ക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തില്‍ അവകാശമില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
5. For know and recognize this: no sexually immoral or impure or greedy person, who is an idolater, has an inheritance in the kingdom of the Messiah and of God.
6. വ്യര്ത്ഥവാക്കുകളാല് ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു.
6. Let no one deceive you with empty arguments, for because of these things God's wrath is coming on the disobedient.
7. നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുതു.
7. Therefore, do not become their partners.
8. മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു.
8. For you were once darkness, but now [you are] light in the Lord. Walk as children of light--
9. കര്‍ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്വിന് .
9. for the fruit of the light [results] in all goodness, righteousness, and truth--
10. സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
10. discerning what is pleasing to the Lord.
11. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളില് കൂട്ടാളികള്‍ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
11. Don't participate in the fruitless works of darkness, but instead, expose them.
12. അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍ പോലും ലജ്ജയാകുന്നു.യേഹേസ്കേൽ 20:41
12. For it is shameful even to mention what is done by them in secret.
13. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.
13. Everything exposed by the light is made clear,
14. അതുകൊണ്ടു“ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍ നിന്നു എഴുന്നേല്ക്ക; എന്നാല്‍ ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും” എന്നു ചൊല്ലുന്നു.യെശയ്യാ 52:1, യെശയ്യാ 60:1
14. for what makes everything clear is light. Therefore it is said: Get up, sleeper, and rise up from the dead, and the Messiah will shine on you.
15. ആകയാല്‍ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍ .
15. Pay careful attention, then, to how you walk-- not as unwise people but as wise--
16. ഇതു ദുഷ്കാലമാകയാല് സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്വിന് .ആമോസ് 5:13
16. making the most of the time, because the days are evil.
17. ബുദ്ധിഹീനരാകാതെ കര്‍ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്വിന് .
17. So don't be foolish, but understand what the Lord's will is.
18. വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീര്ത്തനങ്ങളാലുംസദൃശ്യവാക്യങ്ങൾ 23:31
18. And don't get drunk with wine, which [leads to] reckless actions, but be filled with the Spirit:
19. സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിന്നു പാടിയും കീര്‍ത്തനം ചെയ്തുംസങ്കീർത്തനങ്ങൾ 33:2-3
19. speaking to one another in psalms, hymns, and spiritual songs, singing and making music to the Lord in your heart,
20. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍ .
20. giving thanks always for everything to God the Father in the name of our Lord Jesus Christ,
21. ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന് .
21. submitting to one another in the fear of Christ.
22. ഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്ത ഭര്ത്താക്കന്മാര്ക്കും കീഴടങ്ങുവിന് .ഉല്പത്തി 3:16
22. Wives, submit to your own husbands as to the Lord,
23. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭര്‍ത്താവു ഭാര്യകൂ തലയാകുന്നു.
23. for the husband is head of the wife as also Christ is head of the church. He is the Savior of the body.
24. എന്നാല്‍ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്ത്താക്കന്മാര്ക്കും സകലത്തിലും കീഴടങ്ങിയിരിക്കേണം.
24. Now as the church submits to Christ, so wives should [submit] to their husbands in everything.
25. ഭര്ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍ .
25. Husbands, love your wives, just as also Christ loved the church and gave Himself for her,
26. അവന് അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
26. to make her holy, cleansing her in the washing of water by the word.
27. കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
27. He did this to present the church to Himself in splendor, without spot or wrinkle or any such thing, but holy and blameless.
28. അവ്വണ്ണം ഭര്ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന് തന്നെത്താന്‍ സ്നേഹിക്കുന്നു.
28. In the same way, husbands should love their wives as their own bodies. He who loves his wife loves himself.
29. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലര്ത്തുകയത്രേ ചെയ്യുന്നതു.
29. For no one ever hates his own flesh, but provides and cares for it, just as Christ does for the church,
30. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
30. since we are members of His body.
31. അതു നിമിത്തം ഒരു മനുഷ്യന് അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും .ഉല്പത്തി 2:24
31. For this reason a man will leave his father and mother and be joined to his wife, and the two will become one flesh.
32. ഈ മര്‍മ്മം വലിയതു; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാല്‍ നിങ്ങളും അങ്ങനെ തന്നേ ഔരോരുത്തന് താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
32. This mystery is profound, but I am talking about Christ and the church.