Ephesians - എഫെസ്യർ എഫേസോസ് 5 | View All

1. ആകയാല് പ്രിയമക്കള് എന്നപോലെ ദൈവത്തെ അനുകരിപ്പിന് .

1. Therfor be ye foloweris of God, as moost dereworthe sones;

2. ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന് ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്പ്പിച്ചതു പോലെ സ്നേഹത്തില് നടപ്പിന്
പുറപ്പാടു് 29:18, സങ്കീർത്തനങ്ങൾ 40:6

2. and walke ye in loue, as Crist louyde vs, and yaf hym silf for vs an offryng and a sacrifice to God, in to the odour of swetnesse.

3. ദുര്ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില് പേര് പറകപോലും അരുതു;

3. And fornycacioun, and al vnclennesse, or aueryce, be not named among you, as it bicometh holi men;

4. അങ്ങനെ ആകുന്നു വിശുദ്ധന്മാര്ക്കും ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്, കളിവാക്കു ഇങ്ങനെ ചേര്ച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.

4. ethir filthe, or foli speche, or harlatrye, that perteyneth not to profit, but more doyng of thankyngis.

5. ദുര്ന്നടപ്പുകാരന് , അശുദ്ധന് , വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്ക്കും ആര്ക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തില് അവകാശമില്ല എന്നു നിങ്ങള് അറിയുന്നുവല്ലോ.

5. For wite ye this, and vndurstonde, that ech letchour, or vnclene man, or coueytouse, that serueth to mawmetis, hath not eritage in the kingdom of Crist and of God.

6. വ്യര്ത്ഥവാക്കുകളാല് ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല് വരുന്നു.

6. No man disseyue you bi veyn wordis; for whi for these thingis the wraththe of God cam on the sones of vnbileue.

7. നിങ്ങള് അവരുടെ കൂട്ടാളികള് ആകരുതു.

7. Therfor nyle ye be maad parteneris of hem.

8. മുമ്പെ നിങ്ങള് ഇരുളായിരുന്നു; ഇപ്പോഴോ കര്ത്താവില് വെളിച്ചം ആകുന്നു.

8. For ye weren sum tyme derknessis, but now `ye ben liyt in the Lord. Walke ye as the sones of liyt.

9. കര്ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്വിന് .

9. For the fruyt of liyt is in al goodnesse, and riytwisnesse, and treuthe.

10. സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.

10. And preue ye what `thing is wel plesynge to God.

11. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളില് കൂട്ടാളികള് ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.

11. And nyle ye comyne to vnfruytouse werkis of derknessis; but more repreue ye.

12. അവര് ഗൂഢമായി ചെയ്യുന്നതു പറവാന് പോലും ലജ്ജയാകുന്നു.
യേഹേസ്കേൽ 20:41

12. For what thingis ben don of hem in priuy, it is foule, yhe, to speke.

13. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താല് ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.

13. And alle thingis that ben repreuyd of the liyt, ben opynli schewid; for al thing that is schewid, is liyt.

14. അതുകൊണ്ടു“ഉറങ്ങുന്നവനേ, ഉണര്ന്നു മരിച്ചവരുടെ ഇടയില് നിന്നു എഴുന്നേല്ക്ക; എന്നാല് ക്രിസ്തു നിന്റെ മേല് പ്രകാശിക്കും” എന്നു ചൊല്ലുന്നു.
യെശയ്യാ 52:1, യെശയ്യാ 60:1

14. For which thing he seith, Rise thou that slepist, and rise vp fro deth, and Crist schal liytne thee.

15. ആകയാല് സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന് നോക്കുവിന് .

15. Therfor, britheren, se ye, hou warli ye schulen go;

16. ഇതു ദുഷ്കാലമാകയാല് സമയം തക്കത്തില് ഉപയോഗിച്ചുകൊള്വിന് .
ആമോസ് 5:13

16. not as vnwise men, but as wise men, ayenbiynge tyme, for the daies ben yuele.

17. ബുദ്ധിഹീനരാകാതെ കര്ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്വിന് .

17. Therfor nyle ye be maad vnwise, but vndurstondynge which is the wille of God.

18. വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാല് ദുര്ന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീര്ത്തനങ്ങളാലും
സദൃശ്യവാക്യങ്ങൾ 23:31

18. And nyle ye be drunkun of wyn, in which is letcherie, but be ye fillid with the Hooli Goost; and speke ye to you silf in salmes,

19. സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില് സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില് കര്ത്താവിന്നു പാടിയും കീര്ത്തനം ചെയ്തും
സങ്കീർത്തനങ്ങൾ 33:2-3

19. and ymnes, and spiritual songis, syngynge and seiynge salm in youre hertis to the Lord;

20. നമ്മുടെ കര്ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില് ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്വിന് .

20. euermore doynge thankingis for alle thingis in the name of oure Lord Jhesu Crist to God and to the fadir.

21. ക്രിസ്തുവിന്റെ ഭയത്തില് അന്യോന്യം കീഴ്പെട്ടിരിപ്പിന് .

21. Be ye suget togidere in the drede of Crist.

22. ഭാര്യമാരേ, കര്ത്താവിന്നു എന്നപോലെ സ്വന്ത ഭര്ത്താക്കന്മാര്ക്കും കീഴടങ്ങുവിന് .
ഉല്പത്തി 3:16

22. Wymmen, be thei suget to her hosebondis,

23. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭര്ത്താവു ഭാര്യകൂ തലയാകുന്നു.

23. as to the Lord, for the man is heed of the wymman, as Crist is heed of the chirche; he is sauyour of his bodi.

24. എന്നാല് സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്ത്താക്കന്മാര്ക്കും സകലത്തിലും കീഴടങ്ങിയിരിക്കേണം.

24. But as the chirche is suget to Crist, so wymmen to her hosebondis in alle thingis.

25. ഭര്ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന് .

25. Men, loue ye youre wyues, as Crist louyde the chirche, and yaf hym silf for it, to make it holi;

26. അവന് അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല് വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും

26. and clenside it with the waisching of watir, in the word of lijf,

27. കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന് അവള്ക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.

27. to yyue the chirche gloriouse to hym silf, that it hadde no wem, ne ryueling, or ony siche thing, but that it be hooli and vndefoulid.

28. അവ്വണ്ണം ഭര്ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന് തന്നെത്താന് സ്നേഹിക്കുന്നു.

28. So and men `schulen loue her wyues, as her owne bodies. He that loueth his wijf, loueth hym silf;

29. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലര്ത്തുകയത്രേ ചെയ്യുന്നതു.

29. for no man hatide euere his owne fleisch, but nurischith and fostrith it, as Crist doith the chirche.

30. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.

30. And we ben membris of his bodi, of his fleisch, and of his boonys.

31. അതു നിമിത്തം ഒരു മനുഷ്യന് അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും .
ഉല്പത്തി 2:24

31. For this thing a man schal forsake his fadir and modir, and he schal drawe to his wijf; and thei schulen be tweyne in o fleisch.

32. ഈ മര്മ്മം വലിയതു; ഞാന് ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാല് നിങ്ങളും അങ്ങനെ തന്നേ ഔരോരുത്തന് താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭര്ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.

32. This sacrament is greet; yhe, Y seie in Crist, and in the chirche.



Shortcut Links
എഫെസ്യർ എഫേസോസ് - Ephesians : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |