Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സഹോദരന്മാരേ, ഞാന് ദൈവത്തിന്റെ മനസ്സലിവു ഔര്പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതുനിങ്ങള് ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്പ്പിപ്പിന് .
1. Brothers and sisters, God has shown you his mercy. So I am asking you to offer up your bodies to him while you are still alive. Your bodies are a holy sacrifice that is pleasing to God. When you offer your bodies to God, you are worshiping him.
2. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന് .
2. Don't live any longer the way this world lives. Let your way of thinking be completely changed. Then you will be able to test what God wants for you. And you will agree that what he wants is right. His plan is good and pleasing and perfect.
3. ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന് എനിക്കു ലഭിച്ച കൃപയാല് നിങ്ങളില് ഔരോരുത്തനോടും പറയുന്നു.
3. God's grace has been given to me. So here is what I say to every one of you. Don't think of yourself more highly than you should. Be reasonable when you think about yourself. Keep in mind the amount of faith God has given you.
4. ഒരു ശരീരത്തില് നമുക്കു പല അവയവങ്ങള് ഉണ്ടല്ലോ; എല്ലാ അവയവങ്ങള്ക്കും പ്രവൃത്തി ഒന്നല്ലതാനും;
4. Each of us has one body with many parts. And the parts do not all have the same purpose.
5. അതുപോലെ പലരായ നാം ക്രിസ്തുവില് ഒരു ശരീരവും എല്ലാവരും തമ്മില് അവയവങ്ങളും ആകുന്നു.
5. So also we are many persons. But in Christ we are one body. And each part of the body belongs to all the other parts.
6. ആകയാല് നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കില് വിശ്വാസത്തിന്നു ഒത്തവണ്ണം,
6. We all have gifts. They differ in keeping with the grace that God has given each of us. Do you have the gift of prophecy? Then use it in keeping with the faith you have.
7. ശുശ്രൂഷ എങ്കില് ശുശ്രൂഷയില്, ഉപദേശിക്കുന്നവന് എങ്കില് ഉപദേശത്തില്, പ്രബോധിപ്പിക്കുന്നവന് എങ്കില്
7. Is it your gift to serve? Then serve. Is it teaching? Then teach.
8. പ്രബോധനത്തില്, ദാനം ചെയ്യുവന് ഏകാഗ്രതയോടെ, ഭരിക്കുന്നവന് ഉത്സാഹത്തോടെ, കരുണചെയ്യുന്നവന് പ്രസന്നതയോടെ ആകട്ടെ.
8. Is it telling others how they should live? Then tell them. Is it giving to those who are in need? Then give freely. Is it being a leader? Then work hard at it. Is it showing mercy? Then do it cheerfully.
9. സ്നേഹം നിര്വ്യാജം ആയിരിക്കട്ടെതീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊള്വിന് .ആമോസ് 5:15
9. Love must be honest and true. Hate what is evil. Hold on to what is good.
10. സഹോദരപ്രീതിയില് തമ്മില് സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില് അന്യോന്യം മുന്നിട്ടു കൊള്വിന് .
10. Love each other deeply. Honor others more than yourselves.
11. ഉത്സാഹത്തില് മടുപ്പില്ലാതെ ആത്മാവില് എരിവുള്ളവരായി കര്ത്താവിനെ സേവിപ്പിന് .
11. Never let the fire in your heart go out. Keep it alive. Serve the Lord.
12. ആശയില് സന്തോഷിപ്പിന് ;
12. When you hope, be joyful. When you suffer, be patient. When you pray, be faithful.
13. കഷ്ടതയില് സഹിഷ്ണുത കാണിപ്പിന് ; പ്രാര്ത്ഥനയില് ഉറ്റിരിപ്പിന് ; വിശുദ്ധന്മാരുടെ ആവശ്യങ്ങളില് കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്വിന് .
13. Share with God's people who are in need. Welcome others into your homes.
14. നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന് ; ശപിക്കാതെ അനുഗ്രഹിപ്പിന് .
14. Bless those who hurt you. Bless them, and do not call down curses on them.
15. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്വിന് .സങ്കീർത്തനങ്ങൾ 35:13
15. Be joyful with those who are joyful. Be sad with those who are sad.
16. തമ്മില് ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്ന്നുകൊള്വിന് ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാര് എന്നു വിചാരിക്കരുതു.സദൃശ്യവാക്യങ്ങൾ 3:7, യെശയ്യാ 5:21
16. Agree with each other. Don't be proud. Be willing to be a friend of people who aren't considered important. Don't think that you are better than others.
17. ആര്ക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പില് യോഗ്യമായതു മുന് കരുതി,സദൃശ്യവാക്യങ്ങൾ 3:4
17. Don't pay back evil with evil. Be careful to do what everyone thinks is right.
18. കഴിയുമെങ്കില് നിങ്ങളാല് ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന് .
18. If possible, live in peace with everyone. Do that as much as you can.
19. പ്രിയമുള്ളവരേ, നിങ്ങള് തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന് ; പ്രതികാരം എനിക്കുള്ളതു; ഞാന് പകരം ചെയ്യും എന്നു കര്ത്താവു അരുളിച്ചെയ്യുന്നു, എന്നാല്ലേവ്യപുസ്തകം 19:18, ആവർത്തനം 32:35
19. My friends, don't try to get even. Leave room for God to show his anger. It is written, 'I am the One who judges people. I will pay them back,'--(Deuteronomy 32:35) says the Lord.
20. “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കില് അവന്നു തിന്മാന് കൊടുക്ക; ദാഹിക്കുന്നുഎങ്കില് കുടിപ്പാന് കൊടക്ക; അങ്ങനെ ചെയ്താല് നീ അവന്റെ തലമേല് തീക്കനല് കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.സദൃശ്യവാക്യങ്ങൾ 25:21-22
20. Do just the opposite. Scripture says, 'If your enemies are hungry, give them food to eat. If they are thirsty, give them something to drink. By doing those things, you will pile up burning coals on their heads.' --(Proverbs 25:21,22)
21. തിന്മയോടു തോല്ക്കാതെ നന്മയാല് തിന്മയെ ജയിക്കുക.
21. Don't let evil overcome you. Overcome evil by doing good.