Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്നാല് സഹോദരന്മാരേ, ഞാന് നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്ക്കു ലഭിച്ചതും നിങ്ങള് നിലക്കുന്നതും നിങ്ങള് വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില് നിങ്ങള് രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള് പിടിച്ചുകൊണ്ടാല് ഞാന് ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഔര്പ്പിക്കുന്നു.
1. Moreouer brethren I declare vnto you, the Gospell which I preached vnto you, which also ye haue receaued, and wherin ye cotinue,
2. ക്രിസ്തു നമ്മുടെ പാപങ്ങള്ക്കു വേണ്ടി തിരുവെഴുത്തുകളിന് പ്രകാരം മരിച്ചു അടക്കപ്പെട്ടു
2. By the which also ye are saued, yf ye kepe in memorie after what maner I preached vnto you, except ye haue beleued in vayne.
3. തിരുവെഴുത്തുകളിന് പ്രകാരം മൂന്നാംനാള് ഉയിര്ത്തെഴുന്നേറ്റു കേഫാവിന്നുംയെശയ്യാ 53:8-9
3. For first of all I deliuered vnto you, that which I receaued: howe that Christe dyed for our sinnes, agreeyng to the scriptures:
4. പിന്നെ പന്തിരുവര്ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന് ഗ്രഹിച്ചതു തന്നേ നിങ്ങള്ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.സങ്കീർത്തനങ്ങൾ 16:10, ഹോശേയ 6:2, യോനാ 1:17
4. And that he was buryed, and that he arose agayne the thirde day, accordyng to the scriptures:
5. അനന്തരം അവന് അഞ്ഞൂറ്റില് അധികം സഹോദരന്മാര്ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര് മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
5. And that he was seene of Cephas, then of the twelue:
6. അനന്തരം അവന് യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്ക്കും എല്ലാവര്ക്കും പ്രത്യക്ഷനായി.
6. After that, he was seene of mo then fiue hundred brethren at once: of which, many remayne vnto this day, & some are fallen a slepe.
7. എല്ലാവര്ക്കും ഒടുവില് അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
7. After that, he was seene of Iames, then of all the Apostles.
8. ഞാന് അപ്പൊസ്തലന്മാരില് ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല് അപ്പൊസ്തലന് എന്ന പേരിന്നു യോഗ്യനുമല്ല.
8. And last of all he was seene of me, as of one borne out of due tyme.
9. എങ്കിലും ഞാന് ആകുന്നതു ദൈവകൃപയാല് ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യര്ത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന് അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല് ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
9. For I am the least of the Apostles, which am not worthy to be called an Apostle, because I persecuted the Churche of God.
10. ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള് പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള് വിശ്വസിച്ചുമിരിക്കുന്നു.
10. But by the grace of God, I am that I am: And his grace which is in me, was not in vayne: But I laboured more aboundauntly then they all, yet not I, but the grace of God which is with me.
11. ക്രിസ്തു മരിച്ചിട്ടു ഉയിര്ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില് ചിലര് പറയുന്നതു എങ്ങനെ?
11. Therfore, whether it were I or they, so we preache, and so haue ye beleued.
12. മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില് ക്രിസ്തുവും ഉയിര്ത്തെഴുന്നേറ്റിട്ടില്ല
12. If Christe be preached howe that he rose from the dead: howe say some among you, that there is no resurrection of the dead?
13. ക്രിസ്തു ഉയിര്ത്തെഴുന്നേറ്റിട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്ത്ഥം.
13. If there be no rysyng agayne of the dead, then is Christe not rysen agayne.
14. മരിച്ചവര് ഉയിര്ക്കുംന്നില്ല എന്നു വരികില് ദൈവം ഉയിര്പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന് ഉയിര്പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാല് ഞങ്ങള് ദൈവത്തിന്നു കള്ളസ്സാക്ഷികള് എന്നു വരും.
14. If Christe be not rysen agayne, then is our preachyng vayne, and your fayth is also vayne.
15. മരിച്ചവര് ഉയിര്ക്കുംന്നില്ല എങ്കില് ക്രിസ്തുവും ഉയിര്ത്തിട്ടില്ല.
15. Yea, and we are founde false witnesses of God: For we haue testified of God, howe that he raysed vp Christe, whom he raysed not vp, yf it be so that the dead ryse not agayne.
16. ക്രിസ്തു ഉയിര്ത്തിട്ടില്ല എങ്കില് നിങ്ങളുടെ വിശ്വാസം വ്യര്ത്ഥമത്രേ; നിങ്ങള് ഇന്നും നിങ്ങളുടെ പാപങ്ങളില് ഇരിക്കുന്നു.
16. For yf the dead ryse not agayne, then is not Christe rysen agayne.
17. ക്രിസ്തുവില് നിദ്രകൊണ്ടവരും നശിച്ചുപോയി.
17. If it be so, that Christ rose not againe, then is your fayth vayne, and ye are yet in your sinnes.
18. നാം ഈ ആയുസ്സില് മാത്രം ക്രിസ്തുവില് പ്രത്യാശ വെച്ചിരിക്കുന്നു എങ്കില് സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
18. Therfore, they which are fallen in a slepe in Christe, are perisshed.
19. എന്നാല് ക്രിസ്തു നിദ്രകൊണ്ടവരില് ആദ്യഫലമായി മരിച്ചവരുടെ ഇടയില്നിന്നു ഉയിര്ത്തിരിക്കുന്നു.
19. If in this lyfe only we haue hope on Christe, then are we of all men moste miserable.
20. മനുഷ്യന് മൂലം മരണം ഉണ്ടാകയാല് മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന് മൂലം ഉണ്ടായി.
20. But nowe is Christe rysen from the dead, the first fruites of them that slept.
21. ആദാമില് എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില് എല്ലാവരും ജീവിക്കപ്പെടും.ഉല്പത്തി 3:17-19
21. For since by man [came] death, euen so by man [came] the resurrection of ye dead.
22. ഔരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവര് അവന്റെ വരവിങ്കല്;
22. For, as by Adam all dye: euen so by Christe shall all be made alyue,
23. പിന്നെ അവസാനം; അന്നു അവന് എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
23. But euery man in his owne order. The first fruites [is] Christe, afterward, they that are Christes at his commyng.
24. അവന് സകലശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.ദാനീയേൽ 2:44
24. Then [commeth] the ende, when he hath deliuered vp the kingdome to God the father, when he hath put downe all rule, and all auctoritie, and power.
25. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.സങ്കീർത്തനങ്ങൾ 110:1, യെശയ്യാ 32:1
25. For he must raigne tyll he haue put all his enemies vnder his feete.
26. സകലത്തെയും അവന്റെ കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല് സകലത്തെയും കീഴാക്കിക്കൊടുത്തവന് ഒഴികെയത്രേ എന്നു സ്പഷ്ടം.
26. The last enemie that shalbe destroyed, [is] death.
27. എന്നാല് അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന് താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.സങ്കീർത്തനങ്ങൾ 8:6
27. For he hath put downe all thynges vnder his feete: But when he saith, all thynges are vnder hym, it is manifest that he is excepted which dyd put all thynges vnder hym.
28. അല്ല, മരിച്ചവര്ക്കും വേണ്ടി സ്നാനം ഏലക്കുന്നവര് എന്തു ചെയ്യും? മരിച്ചവര് കേവലം ഉയിര്ക്കുംന്നില്ലെങ്കില് അവര്ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?
28. When all thynges are subdued vnto hym, then shall the sonne also hym selfe be subiect vnto him that put all thinges vnder hym, that God may be all in all.
29. ഞങ്ങളും നാഴികതോറും പ്രാണഭയത്തില് ആകുന്നതു എന്തിന്നു?
29. Els what shall they do, which are baptized for the dead, yf the dead ryse not at all?
30. സഹോദരന്മാരേ, നമ്മുടെ കര്ത്താവായ ക്രിസ്തുയേശുവിങ്കല് എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന് ദിവസേന മരിക്കുന്നു.
30. Why are they then baptized for them? And why stande we in ieopardie euery houre?
31. ഞാന് എഫെസൊസില്വെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില് എനിക്കു എന്തു പ്രയോജനം? മരിച്ചവര് ഉയിര്ക്കുംന്നില്ലെങ്കില് നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
31. By our reioycyng which I haue in Christe Iesu our Lorde, I dye dayly.
32. വഞ്ചിക്കപ്പെടരുതു, “ദുര്ഭാഷണത്താല് സദാചാരം കെട്ടുപോകുന്നു.”യെശയ്യാ 22:13, യെശയ്യാ 56:12
32. If I haue fought with beastes at Ephesus after the maner of men, what auauntageth it me, yf the dead ryse not agayne? Let vs eate & drynke, for to morowe we shall dye.
33. നീതിക്കു നിര്മ്മദരായി ഉണരുവിന് ; പാപം ചെയ്യാതിരിപ്പിന് ; ചിലര്ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന് നിങ്ങള്ക്കു ലജ്ജെക്കായി പറയുന്നു.
33. Be not deceaued. Euyll wordes, corrupt good maners.
34. പക്ഷേ ഒരുവന് ; മരിച്ചവര് എങ്ങനെ ഉയിര്ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.
34. Awake truely out of slepe, and sinne not: For some haue not the knowledge of God. I speake this to your shame.
35. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കില് ജീവിക്കുന്നില്ല.
35. But some man wyll say, howe are the dead raysed vp? With what bodie shall they come?
36. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;
36. Thou foole, that which thou sowest, is not quickened except it dye.
37. ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഔരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.
37. And that which thou sowest, thou sowest not that body that shalbe, but bare corne, as of wheate, or of some other:
38. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.ഉല്പത്തി 1:11
38. But God geueth it a body at his pleasure, to euery seede his owne body.
39. സ്വര്ഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വര്ഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.
39. All flesshe, is not the same flesshe: But there is one [maner of] flesshe of me, another flesshe of beastes, another of fisshes, and another of byrdes.
40. സൂര്യ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില് തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
40. There are also celestial bodies, and bodies terrestrial: But the glorie of the celestial is one, and [the glorie] of the terrestrial another.
41. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തില് വിതെക്കപ്പെടുന്നു,
41. There is another glorie of the sunne, and another glorie of the moone, and another glorie of the starres: For [one] starre differeth from [another] starre in glorie.
42. അദ്രവത്വത്തില് ഉയിര്ക്കുംന്നു; അപമാനത്തില് വിതെക്കപ്പെടുന്നു, തേജസ്സില് ഉയിര്ക്കുംന്നു; ബലഹീനതയില് വിതെക്കപ്പെടുന്നു, ശക്തിയില് ഉയിര്ക്കുംന്നു;
42. So is the resurrection of the dead. It is sowen in corruption, it ryseth in incorruption.
43. പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിര്ക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കില് ആത്മിക ശരീരവും ഉണ്ടു.
43. It is sowen in dishonour, it riseth in honour. It is sowen in weakenesse, it ryseth in power.
44. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്ന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
44. It is sowen a naturall bodie, it ryseth a spirituall bodie. There is a naturall bodie, and there is a spirituall bodie.
45. എന്നാല് ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില് വരുന്നു.ഉല്പത്തി 2:7
45. As it is also written: The first man Adam was made a lyuyng soule, and the last Adam was made a quickenyng spirite.
46. ഒന്നാം മനുഷ്യന് ഭൂമിയില്നിന്നു മണ്ണുകൊണ്ടുള്ളവന് ; രണ്ടാം മനുഷ്യന് സ്വര്ഗ്ഗത്തില്നിന്നുള്ളവന് .
46. Howebeit, that is not first whiche is spirituall, but that [whiche is] naturall, and then that [whiche is] spirituall.
47. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്ഗ്ഗീയനെപ്പോലെ സ്വര്ഗ്ഗീയന്മാരും ആകുന്നു;ഉല്പത്തി 2:7
47. The first man [is] of the earth, earthy: the seconde man [is] the Lorde from heauen.
48. നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്ഗ്ഗീയന്റെ പ്രതിമയും ധരിക്കും.
48. As is the earthy, suche [are] they that are earthy: And as is the heauenly, such [are] they also that are heauenly.
49. സഹോദരന്മാരേ, മാംസരക്തങ്ങള്ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന് കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന് പറയുന്നു.ഉല്പത്തി 5:3
49. And as we haue borne the image of the earthy, so shall we beare the image of the heauenly.
50. ഞാന് ഒരു മര്മ്മം നിങ്ങളോടു പറയാം
50. This saye I brethren, that fleshe and blood can not inherite the kyngdome of God: Neither doth corruption, inherite incorruption.
51. നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല് അന്ത്യകാഹളനാദത്തിങ്കല് പെട്ടെന്നു കണ്ണിമെക്കുന്നിടയില് നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര് അക്ഷയരായി ഉയിര്ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
51. Beholde, I shewe you a misterie. We shall not all slepe: but we shall all be chaunged.
52. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കേണം.
52. In a moment, in the twynklyng of an eye, at the last trumpe. For the trumpe shall blowe, and the dead shall ryse incorruptible, and we shalbe chaunged.
53. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കുമ്പോള് “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
53. For this corruptible, must put on incorruption, and this mortall [must] put on immortalitie.
54. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?യെശയ്യാ 25:8
54. When this corruptible, hath put on incorruption, and this mortal, hath put on immortalitie, then shalbe brought to passe the saying that is written, Death is swalowed vp into victorie.
55. മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.ഹോശേയ 13:14
55. O death where is thy stynge? O hell where is thy victorie?
56. നമ്മുടെ കര്ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം.
56. The stynge of death [is] sinne, and the strength of sinne [is] the lawe.
57. ആകയാല് എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങള് ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്ത്താവില് വ്യര്ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല് കര്ത്താവിന്റെ വേലയില് എപ്പോഴും വര്ദ്ധിച്ചുവരുന്നവരും ആകുവിന് .
57. But thankes be vnto God, whiche hath geue vs victorie through our Lord Iesus Christe.